AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വിശ്വസിക്കാൻ പ്രയാസമുണ്ടോ! സാംസങ് ഗാലക്സി A36 5ജി വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

Samsung Galaxy A36 5G Discount on Flipkart: ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ സാംസങ് ഗാലക്സി എ36 5ജി അ‌ടിസ്ഥാന മോഡൽ 24999 രൂപ വിലയിലും 256GB + 8GB വേരിയന്റ് 28999 രൂപ വിലയിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7ൽ എത്തിയ ഈ മോഡലിന് 6 ഒഎസ് അ‌പ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് നൽകുന്നുണ്ട്.

Prasanth Kumar
Prasanth Kumar | Published: 21 Nov 2026 | 11:15 PM
  സാംസങ് കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് സാംസങ് ഗാലക്സി എ36 5ജി (Samsung Galaxy A36 5G). ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ അ‌വിശ്വസനീയമായ വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഏതാനും നാളുകൾക്ക് മുമ്പ് സാംസങ് ഔദ്യോഗിക വെബ്​സൈറ്റിൽ എ36 5ജിയുടെ 8GB + 128GB യുടെ വില 36,999 രൂപയായിരുന്നു. (Image credit: Samsung)

1 / 6
 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ സാംസങ് ഗാലക്സി എ36 5ജി അ‌ടിസ്ഥാന മോഡൽ 24999 രൂപ വിലയിലും 256GB + 8GB വേരിയന്റ് 28999 രൂപ വിലയിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 23749 രൂപ വിലയിൽ വാങ്ങാമെന്ന് ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ് വെളിപ്പെടുത്തുന്നു.

2 / 6
 സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് കേട്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന വിധത്തിലുള്ള ഒരു ഡിസ്കൗണ്ട് ഡീൽ ആണ്. ചിപ് ക്ഷാമത്തെ തുടർന്ന് വിവിധ മോഡലുകൾക്ക് വില വർധിപ്പിച്ചിട്ടുള്ള നിലവിലെ സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെ മോഡൽ ആണെങ്കിലും ഗാലക്സി എ36 5ജി 25000 രൂപയിൽ താഴെ  വിലയിൽ കിട്ടുന്നു എന്നത് ശ്രദ്ധേയമാണ്.

3 / 6
 കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത മോഡൽ ആണെങ്കിലും ദീർഘകാല ഉപയോഗം സാധ്യമാകുന്ന വിധത്തിൽ ശക്തമായ ഫീച്ചറുകളും ഒഎസ്, സുരക്ഷാ പിന്തുണകളും സാംസങ് ഈ ഗാലക്സി എ36 5ജിക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7ൽ എത്തിയ ഈ മോഡലിന് 6 ഒഎസ് അ‌പ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് നൽകുന്നുണ്ട്.

4 / 6
 പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 6nm പ്രോസസർ,  120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-O HDR ഡിസ്പ്ലേ, 1200 nits വരെ HBM, 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, അ‌ഡ്രിനോ 710 ജിപിയു.

5 / 6
 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 5MP മാക്രോ സെൻസർ, LED ഫ്ലാഷ്, 12MP ഫ്രണ്ട് ക്യാമറ,  ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ,  IP67 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA, 4G VoLTE, USB ടൈപ്പ്-C, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

6 / 6
Follow Us