EPS Pension: ഇപിഎസ് പെൻഷൻ; 25,000 ശമ്പളമുള്ളവർക്ക് എത്ര പെൻഷൻ ലഭിക്കും?
EPS Pension Eligibility and Calculation What a 25,000 Salary Means for Your Pension: പെന്‍ഷന്‍ കണക്കാക്കുന്നതില്‍ പെന്‍ഷന്‍ ലഭിക്കാവുന്ന ശമ്പളവും സര്‍വീസ് കാലയളവും പ്രധാന പങ്കുവഹിക്കുന്നു. നിലവിലെ പെന്‍ഷന്‍ കണക്കാക്കാനുള്ള ശമ്പളപരിധി പ്രതിമാസം 15,000 ആണ്. അതിനാല്‍ ഒരാളുടെ യഥാര്‍ഥ ശമ്പളം 25,000 ആണെങ്കിലും പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ മുഴുവന്‍ തുകയും പരിഗണിക്കണമെന്നില്ല.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us