20 സെക്കൻഡിനുള്ളിൽ വെളുത്തുള്ളി തൊലി കളയാം? വീട്ടമ്മമാർ ഇത് അറിഞ്ഞിരിക്കണം | Fastest way to peel large amounts of garlic without wasting Time, Simple DIY cooking hacks Malayalam news - Malayalam Tv9

Garlic Peeling Tips: 20 സെക്കൻഡിനുള്ളിൽ വെളുത്തുള്ളി തൊലി കളയാം? വീട്ടമ്മമാർ ഇത് അറിഞ്ഞിരിക്കണം

Published: 

21 Nov 2026 | 06:26 PM

Easy Garlic Peeling Hack: അച്ചാർ ഇടാനോ മറ്റ് കറികൾക്കോ ധാരാളം വെളുത്തുള്ളി ആവശ്യമായി വരുമ്പോൾ ഇത് വലിയൊരു തലവേദനയാണ്. പാചകം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ സമയം എടുക്കുന്നതും വിരലുകൾക്കും നഖങ്ങൾക്കും വേദനയുണ്ടാക്കുന്നതുമായ ജോലിയാണ് വെളുത്തുള്ളിയുടെ തൊലി കളയുക എന്നത്. എന്നാൽ അടുക്കളയിലെ ചില ലളിതമായ വിദ്യകൾ പ്രയോഗിച്ചാൽ വെറും 20 സെക്കൻഡിനുള്ളിൽ ഒരുപിടി വെളുത്തുള്ളിയുടെ തൊലി നിഷ്പ്രയാസം കളയാം.

1 / 5
അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ സമയം എടുക്കുന്നതും വിരലുകൾക്കും നഖങ്ങൾക്കും വേദനയുണ്ടാക്കുന്നതുമായ ജോലിയാണ് വെളുത്തുള്ളിയുടെ തൊലി കളയുക എന്നത്. പ്രത്യേകിച്ച് അച്ചാർ ഇടാനോ മറ്റ് കറികൾക്കോ ധാരാളം വെളുത്തുള്ളി ആവശ്യമായി വരുമ്പോൾ ഇത് വലിയൊരു തലവേദനയാണ്. എന്നാൽ അടുക്കളയിലെ ചില ലളിതമായ വിദ്യകൾ പ്രയോഗിച്ചാൽ വെറും 20 സെക്കൻഡിനുള്ളിൽ ഒരുപിടി വെളുത്തുള്ളിയുടെ തൊലി നിഷ്പ്രയാസം കളയാം. (Image Credit Source: Unsplash)

2 / 5
പാത്രത്തിലിട്ട് കുലുക്കുക: വെളുത്തുള്ളി കുടം കത്തിയുടെ പരന്ന വശം കൊണ്ട് ഒന്ന് അമർത്തി അല്ലികൾ വേർപെടുത്തുക. ഈ അല്ലികൾ അടപ്പുള്ള ഒരു സ്റ്റീൽ പാത്രത്തിലോ ഗ്ലാസ് ജാറിലോ ഇടുക. പാത്രം നന്നായി അടച്ച ശേഷം 15 മുതൽ 20 സെക്കൻഡ് വരെ ശക്തിയായി കുലുക്കുക. പാത്രം തുറന്നു നോക്കുമ്പോൾ തൊലിയെല്ലാം തനിയെ വിട്ടുപോന്നിരിക്കുന്നത് കാണാം.

3 / 5
ചൂടുവെള്ളം: വെളുത്തുള്ളി അല്ലികൾ ഒരു പാത്രത്തിലിട്ട് അതിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിക്കുക. 10 മുതൽ 15 മിനിറ്റ് വരെ ഇവ വെള്ളത്തിൽ കുതിർത്തു വെക്കുക. ചൂട് തട്ടുമ്പോൾ വെളുത്തുള്ളിയുടെ തൊലി മൃദുവാകുന്നു. ശേഷം വെളുത്തുള്ളി എടുത്ത് കൈകൊണ്ട് ഉരച്ചാൽ തൊലി എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണ്.

4 / 5
മൈക്രോവേവ് വിദ്യ: വെളുത്തുള്ളി അല്ലികൾ ഒരു പ്ലേറ്റിൽ വച്ച് മൈക്രോവേവ് ഓവനിൽ 15 മുതൽ 20 സെക്കൻഡ് വരെ ചൂടാക്കുക. പുറത്തെടുത്ത് ഒന്ന് അമർത്തുമ്പോൾ തന്നെ തൊലി വളരെ എളുപ്പത്തിൽ ഊരിപ്പോരും. അമിതമായി ചൂടാക്കിയാൽ വെളുത്തുള്ളി വെന്തുപോകാൻ സാധ്യതയുള്ളതിനാൽ 20 സെക്കൻഡിൽ കൂടുതൽ വയ്ക്കരുത്.

5 / 5
ചൂടുള്ള പാനിൽ ചെറുതായി വറുക്കുക: ഒരു ചീനച്ചട്ടിയോ പാനോ ചെറുതായി ചൂടാക്കി തീ ഓഫ് ചെയ്യുക. അല്ലെങ്കിൽ വളരെ കുറഞ്ഞ തീയിൽ വയ്ക്കുക. ഇതിലേക്ക് വെളുത്തുള്ളി അല്ലികൾ ഇട്ട് 20-30 സെക്കൻഡ് ഇളക്കുക. തൊലി ഒന്ന് മൊരിയുമ്പോൾ തണുത്ത ശേഷം കൈകൊണ്ട് തിരുമ്മിയാൽ തൊലി എളുപ്പത്തിൽ മാറിക്കിട്ടും. ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി പെട്ടെന്ന് വേണമെങ്കിൽ, വെളുത്തുള്ളി അല്ലി കട്ടിംഗ് ബോർഡിൽ വച്ച് വീതിയുള്ള ഒരു കത്തിയുടെ പരന്ന വശം കൊണ്ട് മുകളിൽ ഒന്ന് അമർത്തുക. തൊലി മാറി കിട്ടും.

Loading...
Unable to load recommendations.
Follow Us
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി