അമ്മാതിരി ചോദ്യം വേണ്ട! മെസിയെക്കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍; ഒഴിഞ്ഞുമാറി റൊണാള്‍ഡോ
Cristiano Ronaldo Ignores Lionel Messi Questions : ലയണല്‍ മെസിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഉസ്‌ബെക്കിസ്ഥാനെതിരായ പോര്‍ച്ചുഗലിന്റെ വിജയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് മെസിയെക്കുറിച്ച് ചോദ്യം വന്നത്. മെസിയെക്കുറിച്ചുള്ള ചോദ്യം പകുതിയായപ്പോഴേക്കും അത് അവഗണിച്ച് മറ്റൊരു റിപ്പോർട്ടറിലേക്ക് തിരിഞ്ഞു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us