ലാമിൻ യമാൽ ചോദിച്ചു, കൂട്ടുകാർ അത് കൊടുത്തു! ഇതിലും വലിയ ബർത്ഡേ ഗിഫ്റ്റ് സ്വപ്നങ്ങളിൽ മാത്രം
FIFA World Cup 2026 final Lamine Yamal: തന്റെ 19-ാം ജന്മദിനത്തിൽ താൻ ആഗ്രഹിക്കുന്ന സമ്മാനം എന്താണ് എന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനങ്ങളിലൊന്നിൽ ലാമിൻ വെളിപ്പെടുത്തിയിരുന്നു. ഫിഫ ലോകകപ്പ് 2026 സെമിഫൈനലിൽ ഫ്രാൻസിനെതിരേ വിജയം, ഒപ്പം ന്യൂയോർക്കിലേക്ക് ഒരു യാത്രയും (ലോകകപ്പ് ഫൈനൽ പ്രവേശനം)- ഇതായിരുന്നു ലാമിൻ ആഗ്രഹിച്ചത്. ഈ ആഗ്രഹം ഇപ്പോൾ നിറവേറ്റപ്പെട്ടിരിക്കുന്നു.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us