Five Budget Automatic Cars : കൈയ്യിലൊതുങ്ങുന്ന വിലയുള്ള 5 ഓട്ടോമാറ്റിക് കാറുകൾ ഇതാ... | Five Affordable Automatic Cars in India, Check The Models and Price Features Malayalam news - Malayalam Tv9

Five Budget Automatic Cars : കൈയ്യിലൊതുങ്ങുന്ന വിലയുള്ള 5 ഓട്ടോമാറ്റിക് കാറുകൾ ഇതാ…

Published: 

04 Aug 2026 | 06:40 PM

Best Budget Automatic Cars Under 10 Lakh In India : ഇപ്പോൾ മാനുവൽ മോഡലുകളിൽ നിന്ന് ഓട്ടോമാറ്റിക്കിലേക്ക് മാറി ചിന്തിക്കുന്നവരുടെ എണ്ണം കൂടി വരുകയാണ്. ഓട്ടോമാറ്റിക് മോഡലുകളുടെ വിലയാണ് പലപ്പോഴും ഉപഭോക്താക്കളെ പിന്നോട്ട് വലിക്കുന്നത്. കൈയിൽ കുറച്ച് പണം മാത്രമെ ഉള്ളൂ എന്നാൽ ഒരു ഓട്ടോമാറ്റിക് വാഹനമാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ അതിനുള്ള നിരവധി ബജറ്റ് ഓപ്ഷനുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ പരി​ഗണിക്കാവുന്ന അഞ്ച് കാർ മോഡലുകൾ പരിചയപ്പെട്ടാലോ...

1 / 5
മാരുതി എസ് പ്രെസ്സോ - ഇന്ത്യയിൽ നിലവിൽ വിപണിയിലുള്ളതിൽ വച്ച് ഏറ്റവും വില കുറഞ്ഞ കാർ മോഡലാണ് മാരുതി എസ്-പ്രെസ്സോ (Maruti S-Presso). VXI (O), VXI+ (O) എന്നീ വകഭേദങ്ങളിലാണ് ഇതിൽ ഓട്ടോമാറ്റിക് (AMT) സൗകര്യം ലഭ്യമാകുന്നത്. കുറഞ്ഞ പരിപാലന ചെലവുകളുള്ള, ഒരു ബജറ്റ് ഓട്ടോമാറ്റിക് കാർ ആഗ്രഹിക്കുന്നവർക്ക് ഈ മോഡൽ പരി​ഗണിക്കാം. ഡ്യുവൽ എയർബാ​ഗ് വരുന്ന ഈ മോഡലിന് 5,249000 രൂപയാണ് എക്സ് ഷോറൂം  വില വരുന്നത്. ( Image Credit Source Social Media and Getty Images)

2 / 5
‍റെനോ ക്വിഡ് - 69hp കരുത്തും 93Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1-ലിറ്റർ  പെട്രോൾ എൻജിനാണ് റെനോ ക്വിഡ് (Renault Kwid) എന്ന വാഹനത്തിന് കരുത്തേകുന്നത്. ഈ സെ​ഗ്മെന്റിൽ ഏറ്റവും മികച്ച ഡിസൈൻ ലുക്കുള്ള വാഹനമാണിത്. ഇവല്യൂഷൻ (Evolution), ക്ലൈംബർ (Climber) എന്നീ വകഭേദങ്ങളിൽ (trims) AMT ഓപ്ഷൻ ലഭ്യമാണ്. 490000 രൂപ മുതലാണ് വഹനത്തിന്റെ എക്സ് ഷോറൂം വില വരുന്നത്.

3 / 5
ഓൾട്ടോ K10 - മാരുതിയുടെ ജനപ്രിയ മോഡലാണ് മാരുതി ഓൾട്ടോ. VXI (O), VXI+ (O) എന്നീ വകഭേദങ്ങളിലാണ് AMT (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) ഓൾട്ടോ K10 സൗകര്യം ലഭിക്കുന്നത്.  സിംഗിൾ-ക്ലച്ച് AMT യാണ് വാഹനത്തിൽ. താരതമ്യേന വലുപ്പം കുറഞ്ഞ മോഡലായ ഈ കാർ സിറ്റി ​ഡ്രൈവുകൾക്ക് ഏറെ ​ഗുണപ്രദമാണ്. എന്നാൽ ദീർഘദുര യാത്രകൾ അൽപം ശ്രമകരമായിക്കും. 998 സിസി എ‍ഞ്ചിൻ കരുത്തുള്ള വാഹനത്തിന്  494900 രൂപയാണ് എക്സ് ഷോറും വില.

4 / 5
ടാറ്റ ടിയാ​ഗോ Tata Tiago-  86hp പെട്രോൾ, 76hp പെട്രോൾ-CNG എന്നീ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ് AMT ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. Pure, Pure+, Pure+ A, Creative എന്നീ പെട്രോൾ, CNG വകഭേദങ്ങളിൽ  AMT ലഭിക്കും. Creative+ വകഭേദത്തിലും AMT ഓപ്ഷൻ ഉണ്ടെങ്കിലും അത് പെട്രോൾ എൻജിനിൽ മാത്രമേ കിട്ടുകയുള്ളൂ. സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള ഈ വാഹനം സാധാരണ കുടുംബത്തിന് അനുയോജ്യമാണ്. 6 ലക്ഷം (എകസ് ഷോറൂം) മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

5 / 5
മാരുതി വാഗൺ ആർ -ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് മാരുതി വാഗൺ ആർ (Maruti Wagon R).  69hp കരുത്തും 91Nm ടോർക്കും നൽകുന്ന 1-ലിറ്റർ എൻജിനും, 91hp കരുത്തും 114Nm ടോർക്കും നൽകുന്ന 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ മോഡലുകളിലെ VXI, 1.2 ZXI, 1.2 ZXI+ എന്നീ വകഭേദങ്ങളിൽ  AMT സൗകര്യം ക്രമകീരിച്ചിട്ടുണ്ട്. ഏറെ വിശ്വാസ്യതയുള്ള മാരുതിയുടെ മോഡൽ കൂടിയാണ് ഈ വഹനം. ₹ 596900  രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില വരുന്നത്.

Loading...
Unable to load recommendations.
Follow Us
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
ശരീരഭാരം കൂട്ടാൻ മധുരക്കിഴങ്ങ്: ഗുണങ്ങൾ അറിയാം
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട