AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Benefits of Rice Water: കഞ്ഞിവെള്ളം വെറുതെ കളയല്ലേ; ചർമ്മത്തിനും ആരോഗ്യത്തിനും ഗുണങ്ങളേറെ..

Health Benefits of Rice Water: നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് കഞ്ഞി വെള്ളം. എന്നാൽ നമ്മളിൽ പലരും അത് കുടിക്കാൻ മടി കാണിക്കുന്നു. എന്നാൽ കഞ്ഞി വെള്ളം പതിവായി കുടിക്കുന്നത് നമുക്ക് തരുന്ന ​ഗുണങ്ങൾ നിസ്സാരമല്ല.

nithya
Nithya Vinu | Published: 19 Mar 2025 15:26 PM
കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഐനോസിറ്റോൾ മുടിയുടെ ആരോ​ഗ്യം വർധിപ്പിക്കുന്നു.

കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഐനോസിറ്റോൾ മുടിയുടെ ആരോ​ഗ്യം വർധിപ്പിക്കുന്നു.

1 / 5
വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ കഞ്ഞി വെള്ളം ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും നൽകാൻ സഹായിക്കുന്നു.

വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ കഞ്ഞി വെള്ളം ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും നൽകാൻ സഹായിക്കുന്നു.

2 / 5
ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ നിർജ്ജലീകരണം തടയാൻ കഞ്ഞി വെള്ളം ​ഗുണകരമാണ്.

ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ നിർജ്ജലീകരണം തടയാൻ കഞ്ഞി വെള്ളം ​ഗുണകരമാണ്.

3 / 5
കഞ്ഞിവെള്ളത്തിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ആർത്തവസമയത്ത് കഞ്ഞി വെള്ളം കുടിക്കുന്നത് വേദന ശമിപ്പിക്കുന്നു.

4 / 5
വിറ്റാമിൻ ബി, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ എന്നിവയാൽ സമ്പന്നമായതിനാൽ അണുബാധകളെ ചെറുക്കാൻ കഞ്ഞി വെള്ളം സഹായിക്കുന്നു.

വിറ്റാമിൻ ബി, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ എന്നിവയാൽ സമ്പന്നമായതിനാൽ അണുബാധകളെ ചെറുക്കാൻ കഞ്ഞി വെള്ളം സഹായിക്കുന്നു.

5 / 5