AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ടോപ് പ്രീമിയം ഡീലാണ്! മോട്ടറോള സിഗ്നേച്ചറിന് ബിഗ് ബില്യൺ ഡേയ്സിനെക്കാൾ മികച്ച ഡിസ്കൗണ്ട്

Motorola Signature Flipkart Top Premium Deal: മോട്ടറോള തങ്ങളുടെ പ്രീമിയം മോഡലുകൾക്കായി ഈ വർഷം ജനുവരിയിൽ പുതിയ സിഗ്നേച്ചർ സീരീസിന് തുടക്കം കുറിച്ചുകൊണ്ട് ആദ്യ മോഡലായ മോട്ടറോള സിഗ്നേച്ചർ അ‌വതരിപ്പിച്ചു. അ‌ടുത്തിടെ നടന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഈ മോഡൽ മികച്ച ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിരുന്നു. എന്നാലിപ്പോൾ അ‌തിനെക്കാൾ മികച്ച വിലക്കുറവിൽ ഈ ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും.

Prasanth Kumar
Prasanth Kumar | Published: 22 Nov 2026 | 11:49 PM
 മോട്ടറോള സിഗ്നേച്ചറിന്റെ 12GB + 256GB മോഡലിന് 59,999 രൂപയും, 16GB + 512GB മോഡലിന് 64,999 രൂപയും, 16GB + 1TB മോഡലിന് 69,999 രൂപയുമാണ് ലോഞ്ച് വില. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ടോപ് പ്രീമിയം ഡീൽസ് വിഭാഗത്തിൽ മോട്ടറോള സിഗ്നേച്ചർ മോഡൽ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്. (Image credit: Motorola, Flipkart)

1 / 6
 യഥാർഥ വിലയിൽ തന്നെയാണ് മോട്ടറോള സിഗ്നേച്ചർ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.  5613 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ 54386 രൂപ വിലയിൽ സിഗ്നേച്ചർ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാം. കോപ്പർ മെഷ് ലിക്വിഡ് മെറ്റൽ കൂളിംഗ് സിസ്റ്റം ഉൾപ്പെടെ പെർഫോമൻസ് മെച്ചപ്പെടുത്താൻ നിരവധി മികച്ച ഫീച്ചറുകളോടെയാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.

2 / 6
 പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.  90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 50W ടർബോപവർ വയർലെസ് ചാർജിംഗ്, 10W വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 5200mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

3 / 6
 6.8- ഇഞ്ച് (2780 x 1264 പിക്സലുകൾ) 165Hz LPTO എക്സ്ട്രീം AMOLED ഡിസ്പ്ലേ സഹിതം 1.5K AMOLED ഡിസ്പ്ലേ, 6200 nits പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 -ൽ ആണ് എത്തിയിരിക്കുന്നത്. 7 OS അ‌പ്ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ലഭിക്കും.

4 / 6
 1/1.28″ സോണി LYT-828 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.6 അപ്പേർച്ചർ, OIS),  50MP 122° അൾട്രാ-വൈഡ് ഓട്ടോ ഫോക്കസ് ക്യാമറ (f/2.0 അപ്പേർച്ചർ), മാക്രോ, 50MP 3x ടെലിഫോട്ടോ ക്യാമറ (1/1.56″ സോണി LYT-600 സെൻസർ, OIS), 100x സൂപ്പർ സൂം, 8K 30 fps/ 4K 60-fps വരെ ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ്, ​1/2.93″ സോണി LYT-500 സെൻസറുള്ള 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ ഇതിലുണ്ട്.

5 / 6
  IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോസ് ബൈ സൗണ്ട് സഹിതമുള്ള സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (1 നാനോ സിം + 1 നാനോ സിം), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

6 / 6
Follow Us