AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Delhi Free Accommodation: ഡല്‍ഹിയില്‍ എത്തിയോ? വലയേണ്ട, സൗജന്യ താമസവും ഭക്ഷണവും ഇവിടെ ലഭിക്കും

Free Stay and Food in Delhi: ഡല്‍ഹിയില്‍ പോകാന്‍ പ്ലാനില്ലാത്തവരായി ആരുമില്ല. എന്നാല്‍ അവിടേക്ക് എത്താനുള്ള ചെലവ്, താമസം, ഭക്ഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോഴാണ് ആളുകള്‍ ചെറുതായൊന്ന് പിന്നോട്ട് വലിയുന്നത്.

Shiji M K
Shiji M K | Published: 16 Mar 2026 | 11:26 AM
ഓരോ യാത്രകളും നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. ചില യാത്രകള്‍ നമ്മെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു. സ്ഥലങ്ങള്‍ കാണുക എന്നതിലുപരി ആ നാട്ടിലെ സംസ്‌കാരത്തെ തൊട്ടറിയുക എന്നൊരു ഉദ്ദേശം കൂടി ഓരോ യാത്രയ്ക്ക് പിന്നിലുമുണ്ട്. (Image Credits: Getty Images)

1 / 5
ഡല്‍ഹിയില്‍ പോകാന്‍ പ്ലാനില്ലാത്തവരായി ആരുമില്ല. എന്നാല്‍ അവിടേക്ക് എത്താനുള്ള ചെലവ്, താമസം, ഭക്ഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോഴാണ് ആളുകള്‍ ചെറുതായൊന്ന് പിന്നോട്ട് വലിയുന്നത്.

2 / 5
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഡല്‍ഹിയിലേക്ക് എത്താറുണ്ട്. വലിയ വാടകയുള്ള ഹോട്ടലുകള്‍ തന്നെയാണ് പലപ്പോഴും ഇവര്‍ക്ക് ശരണം.

3 / 5
എന്നാല്‍ ഇനി ഡല്‍ഹിയില്‍ എത്തിയാല്‍ വിലയേറിയ ഹോട്ടലുകളില്‍ തങ്ങേണ്ടതില്ല. കുറഞ്ഞ വിലയ്ക്കും സൗജന്യമായും താമസിക്കാന്‍ അവസരം നല്‍കുന്ന ധാരാളം കേന്ദ്രങ്ങള്‍ ഡല്‍ഹിയില്‍ ലഭ്യമാണ്. അതില്‍ സൗജന്യ ഭക്ഷണം ലഭിക്കുന്ന സ്ഥലമേതെന്ന് നോക്കാം.

4 / 5
ഡല്‍ഹിയില്‍ ഒരുപാട് ഗുരുദ്വാറുകളുണ്ട്, അതില്‍ ബംഗ്ലാ സാഹിബ് ഗുരുദ്വാറിലാകട്ടെ ഡല്‍ഹിയില്‍ എത്തിയാലുള്ള താമസം. ഇവിടെ താമസത്തിനായി നിങ്ങള്‍ 200 രൂപ നല്‍കണം. എന്നാല്‍ ഭക്ഷണം സൗജ്യനമാണ്. ബാഗ് വെക്കാന്‍ ക്ലോക്ക് റൂമിന്റെ സേവനവും സൗജന്യമായി ആസ്വദിക്കാം.

5 / 5
Follow Us