Home Remedies: മുട്ടത്തോടും തണ്ണിമത്തൻ തൊലിയും പൂച്ചട്ടിയും; ഈ വസ്‌തുക്കൾ രോഗങ്ങളെ ക്ഷണിച്ചുവരുത്തും
Disease Prevention Tips : നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില വസ്തുക്കൾ വീട്ടുമുറ്റത്ത് കിടക്കുന്നത് വഴി മാരകമായ പകർച്ചവ്യാധികളാണ് നമ്മെ കാത്തിരിക്കുന്നത്. ചെടികൾക്ക് ചുവട്ടിലിടുന്ന മുട്ടത്തോടുകൾ, തണ്ണിമത്തൻ തൊലികൾ, ചിരട്ടകൾ, പൂച്ചട്ടികൾ എന്നിവ എങ്ങനെയാണ് വലിയ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതെന്ന് നമുക്ക് പലർക്കും അറിയില്ല. അറിയാം വിശദമായി. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ മാരക രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ വളരുന്നത് ശുദ്ധമായ വെള്ളത്തിലാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us