ആ മത്സരങ്ങളില്‍ നിന്ന് സഞ്ജുവിനെ എന്തിന് ഒഴിവാക്കി? മൗനം വെടിഞ്ഞ് ഗംഭീര്‍ | Gautam Gambhir reveals reason behind Sanju Samson being left out of T20 World Cup 2026 opening matches Malayalam news - Malayalam Tv9

Sanju Samson: ആ മത്സരങ്ങളില്‍ നിന്ന് സഞ്ജുവിനെ എന്തിന് ഒഴിവാക്കി? മൗനം വെടിഞ്ഞ് ഗംഭീര്‍

Published: 

03 Mar 2026 | 12:06 PM

Gautam Gambhir about Sanju Samson: ടി20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ എട്ട് മത്സരങ്ങളില്‍ കളിച്ചു. മൂന്നെണ്ണത്തില്‍ മാത്രമാണ് ഇതുവരെ സഞ്ജു സാംസണ് അവസരം ലഭിച്ചത്. മത്സരങ്ങളിലും സഞ്ജുവിനെ ഒഴിവാക്കേണ്ടത് വന്നതിന്റെ കാരണം ഗൗതം ഗംഭീര്‍ വെളിപ്പെടുത്തി.

1 / 5
ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ എട്ട് മത്സരങ്ങളില്‍ കളിച്ചു. മൂന്നെണ്ണത്തില്‍ മാത്രമാണ് ഇതുവരെ സഞ്ജു സാംസണ് അവസരം ലഭിച്ചത്. അഭിഷേക് ശര്‍മയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം നമീബിയക്കെതിരെയായിരുന്നു ആദ്യ അവസരം (Image Credits: PTI).

2 / 5
സൂപ്പര്‍ എട്ടില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിനെ തുടര്‍ന്ന്, സിംബാബ്‌വെയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിനെ കളിപ്പിച്ചു. ഇതായിരുന്നു രണ്ടാം അവസരം. കഴിഞ്ഞ ദിവസം നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരമായിരുന്നു മൂന്നാമത്തേത് (Image Credits: PTI).

3 / 5
അവസരം ലഭിച്ച ആദ്യ രണ്ട് മത്സരങ്ങളിലും വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും ടീമിന് മികച്ച തുടക്കം നല്‍കാന്‍ സഞ്ജുവിന് സാധിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ചു. സെമി ഫൈനലിലും, ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ ആ മത്സരത്തിലും ഇനി സഞ്ജു കളിക്കുമെന്നുറപ്പ് (Image Credits: PTI).

4 / 5
പല മത്സരങ്ങളിലും സഞ്ജുവിനെ ഒഴിവാക്കേണ്ടത് വന്നതിന്റെ കാരണം പരിശീലകന്‍ ഗൗതം ഗംഭീര്‍ വെളിപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പര സഞ്ജുവിന് ബുദ്ധിമുട്ടേറിയതായിരുന്നു. ആ സമ്മര്‍ദ്ദ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഒരു ഇടവേള നല്‍കേണ്ടത് പ്രധാനമായിരുന്നുവെന്ന് പി‌ടി‌ഐയുടെ ചോദ്യത്തിന് ഗംഭീർ മറുപടി നൽകി (Image Credits: PTI).

5 / 5
സഞ്ജുവിന്റെ കഴിവിനെക്കുറിച്ച് എപ്പോഴും അറിയാമായിരുന്നു. മൂന്ന് ടി20 സെഞ്ച്വറികൾ അധികം പേർക്കില്ല. ലോകകപ്പ് മത്സരത്തിൽ ആവശ്യമുള്ളപ്പോഴെല്ലാം സഞ്ജു മികച്ച പ്രകടനം നടത്തുമെന്ന് അറിയാമായിരുന്നുവെന്നും ഗംഭീര്‍ വ്യക്തമാക്കി (Image Credits: PTI).

Follow Us
ഇന്ത്യൻ കുട്ടികളിലെ പ്രധാന പ്രശ്നം ഇതോ?
മഴക്കാലത്ത് വെള്ളം കുടി കുറയുമ്പോൾ സംഭവിക്കുന്നത്
പ്രമേഹത്തിന് ബെസ്റ്റാ! ചാമ്പക്കയുടെ ​ഗുണങ്ങൾ
ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക്‌ വൈധവ്യ യോഗമുണ്ട്; പരിഹാരം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു