AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ദേ കുറഞ്ഞു…സ്വര്‍ണവില കുറഞ്ഞു; ഇപ്പോള്‍ തന്നെ വാങ്ങാം

Gold Price on March 3 Tuesday Evening: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സ്വര്‍ണം റെക്കോഡ് നിരക്കിലേക്ക് കുതിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നും താഴോട്ടിറങ്ങുന്നത് ഉപഭോക്താക്കളില്‍ പ്രതീക്ഷ ഇരട്ടിയാക്കുന്നുണ്ട്.

Shiji M K
Shiji M K | Published: 03 Mar 2026 | 05:50 PM
കനത്ത വില വര്‍ധനവിനിടെ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇത് രണ്ടാം തവണയാണ് മാര്‍ച്ച് മൂന്ന് ചൊവ്വാഴ്ച സ്വര്‍ണവില കുറയുന്നത്. രാവിലെ 1,24,680 രൂപയില്‍ വില്‍പന നടന്ന സ്വര്‍ണം, വൈകീട്ടോടെ വീണ്ടും താഴോട്ടിറങ്ങി. (Image Credits: Getty and PTI)

1 / 5
മാര്‍ച്ച് മൂന്നിന് വൈകിട്ട് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,22,920 രൂപയാണ് വില. 1,760 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 220 രൂപ കുറഞ്ഞ് 15,365 രൂപയിലേക്കും വിലയെത്തി. രാവിലെ 11,585 രൂപയായിരുന്നു നിരക്ക്.

2 / 5
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സ്വര്‍ണം റെക്കോഡ് നിരക്കിലേക്ക് കുതിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നും താഴോട്ടിറങ്ങുന്നത് ഉപഭോക്താക്കളില്‍ പ്രതീക്ഷ ഇരട്ടിയാക്കുന്നുണ്ട്.

3 / 5
നിലവില്‍ രാജ്യാന്തര വിപണിയില്‍ 5,300 ഡോളറിന് മുകളിലാണ് സ്വര്‍ണം ഔണ്‍സിന് വില. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചൂടുപിടിക്കുന്നത് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിപ്പിക്കുകയും വില വര്‍ധനവിന് കാരണമാകുകയും ചെയ്യും.

4 / 5
മാര്‍ച്ച് മാസത്തോടെ സ്വര്‍ണവില 6,000 ഡോളര്‍ പിന്നിടുമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍. ഇതോടെ സ്വര്‍ണത്തിന് ഇന്ത്യയില്‍ അഞ്ചരലക്ഷത്തിന് മുകളില്‍ വിലയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നതാണ് തിരിച്ചടിയാകുന്നത്.

5 / 5
Follow Us