Malayalam NewsPhoto Gallery > Gold Rate Today In Kerala on september 11th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur
Kerala Gold Price: കുറയില്ലെന്ന് പറഞ്ഞാല്‍ കുറയില്ല; പുതിയ റെക്കോര്‍ഡിലേക്ക് അടുത്ത് സ്വര്‍ണം, വില ഇങ്ങനെ
Gold Rate: വിവാഹ സീസണ്‍ ആയതുകൊണ്ട് സ്വര്‍ണവിപണിയെ ആശ്രയിച്ചാണ് ആളുകള്‍ കഴിയുന്നത്. ഇങ്ങനെ വിലകൂടിയാല്‍ എങ്ങനെ സ്വര്‍ണം വാങ്ങുമെന്ന ടെന്‍ഷന്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ആരുടെ മുന്നിലും മുട്ടുമടക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് സ്വര്‍ണം പൊയ്‌ക്കൊണ്ടിരിക്കുന്നത്.