'ഓ പോക്ക് കണ്ടാല്‍ തോന്നും സ്വര്‍ണമാണെന്ന്'; സ്വര്‍ണമോഹം ഉപേക്ഷിക്കാം, വില ഉയര്‍ന്നു | Gold Rate Today In Kerala on september 20th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: ‘ഓ പോക്ക് കണ്ടാല്‍ തോന്നും സ്വര്‍ണമാണെന്ന്’; സ്വര്‍ണമോഹം ഉപേക്ഷിക്കാം, വില ഉയര്‍ന്നു

Updated On: 

20 Sep 2024 10:32 AM

Gold Rate Today: സ്വര്‍ണമില്ലാതെയുള്ള ആഘോഷങ്ങളുടെ കാലമാണ് വരാന്‍ പോകുന്നത്. കാരണം സ്വര്‍ണത്തിന്റെ വില ദിനംപ്രതി ഉയരുകയാണ്. എന്നെങ്കിലും വില കുറയുമ്പോള്‍ ഒരു തരി പൊന്ന് വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നവരെയെല്ലാം നിരാശരാക്കി കൊണ്ടാണ് സ്വര്‍ണത്തിന്റെ പോക്ക്.

1 / 5സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം വന്നെത്തിയിരിക്കുന്നത്.  (Image Credits: Kabir Jhangiani/NurPhoto via Getty Images)

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം വന്നെത്തിയിരിക്കുന്നത്. (Image Credits: Kabir Jhangiani/NurPhoto via Getty Images)

2 / 5

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6885 രൂപയായി. (Image Credits: Abhisek Saha/Majority World/Universal Images Group via Getty Images)

3 / 5

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,080 രൂപയാണ്. ഈ മാസം ഇതാദ്യമായാണ് സ്വര്‍ണവില 55,000ത്തിന് മുകളിലേക്ക് പോകുന്നത്. (Image Credits: David Talukdar/NurPhoto via Getty Images)

4 / 5

കഴിഞ്ഞ ദിവസം പവന് 54,600 രൂപയായിരുന്നു വില. 6825 രൂപയായിരുന്നു ഗ്രാമിന്റെ വില. (Image Credits: Craig Hastings/Moment/Getty Images)

5 / 5

അതേസമയം, ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 95.90 രൂപയാണ്. ഒരു കിലോഗ്രാമിന് 95,900 രൂപയുമാണ് വില വരുന്നത്. (Image Credits: Indranil Aditya/NurPhoto via Getty Images)

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ