സ്വർണവിലയ്ക്ക് മുകളിൽ പരുന്തും പറക്കില്ല; സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു; പവന് വീണ്ടും 55,000 കടന്നു | Gold Rate Today In Kerala on september 21 2024, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: സ്വർണവിലയ്ക്ക് മുകളിൽ പരുന്തും പറക്കില്ല; സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു; പവന് വീണ്ടും 55,000 കടന്നു

Published: 

21 Sep 2024 | 10:30 AM

Gold Rate Today September 21:സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് വർധിച്ചത്.

1 / 5
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. 600 രൂപയാണ് പവന് ഇന്ന് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന് 6,960 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 55,680 രൂപ നൽകണം.ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം വന്നെത്തിയിരിക്കുന്നത്. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

2 / 5
സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ സെപ്റ്റംബർ ആറ് മുതൽ സ്വർണവിലയിൽ ഉയർച്ച മാത്രമാണ് ഉണ്ടായത്. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

3 / 5
സെപ്റ്റംബർ 13-ന് സ്വർണവില 54000 കടക്കുന്നതാണ് കണ്ടത്. ഇതി തുടർന്ന് സെപ്റ്റംബർ 16-ന് 55,000 കടന്നിരുന്നു. എന്നാൽ ഇത് വീണ്ടും കുറയുന്ന കാഴ്ചയാണ് കണ്ടത്. മൂന്ന് ദിവസമാണ് സ്വർണവില ഇടിഞ്ഞത്. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

4 / 5
എന്നാൽ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480  രൂപ വർധിക്കുകയായിരുന്നു . മൂന്ന് ദിവസങ്ങൾകൊണ്ട് 440 രൂപയോളം ഇടിവുണ്ടായിരുന്നു. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

5 / 5
അതേസമയം, ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 97.60 രൂപയാണ്. ഒരു കിലോഗ്രാമിന് 97,600 രൂപയുമാണ് വില വരുന്നത്. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു