ചോറ് ബാക്കിയുണ്ടോ? കളയേണ്ട; നാളെ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം | Got leftover rice? Try these easy breakfast recipes with rice Malayalam news - Malayalam Tv9

Breakfast Recipes: ചോറ് ബാക്കിയുണ്ടോ? കളയേണ്ട; നാളെ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം

Published: 

04 Jan 2026 | 08:55 PM

Breakfast Recipes with Leftover Rice: ബാക്കി വന്ന ചോറ് എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കാറാണ് പതിവ്. എന്നാൽ ഇനി ഇക്കാര്യത്തിൽ വിഷമം വേണ്ട. ബാക്കി വന്ന ചോറു കൊണ്ട് എളുപ്പത്തിൽ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.

1 / 5
മലയാളികൾക്ക് ഒരു നേരം ചോറ് കഴിച്ചില്ലെങ്കിൽ എന്തോ പോലെയാണ്. അതുകൊണ്ട് തന്നെ ദിവസവും ചോറ് നമ്മുടെ വീടുകളിൽ തയ്യാറാക്കാറുണ്ട്. എന്നാൽ ചില ദിവസങ്ങളിൽ ചോറ് ബാക്കിവരാറുണ്ട്. (​Image Credits: Takanori Ogawa/Moment/Getty Images)

2 / 5
ഇതോടെ ബാക്കി വന്ന ചോറ് എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കാറാണ് പതിവ്. എന്നാൽ ഇനി ഇക്കാര്യത്തിൽ വിഷമം വേണ്ട. ബാക്കി വന്ന ചോറു കൊണ്ട് എളുപ്പത്തിൽ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.

ഇതോടെ ബാക്കി വന്ന ചോറ് എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കാറാണ് പതിവ്. എന്നാൽ ഇനി ഇക്കാര്യത്തിൽ വിഷമം വേണ്ട. ബാക്കി വന്ന ചോറു കൊണ്ട് എളുപ്പത്തിൽ അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.

3 / 5
ആവശ്യമുള്ള ചേരുവകൾ: ചോറ് - 1 കപ്പ്,മുട്ട - 2,ഉപ്പ് - ആവശ്യത്തിന് ,ചെറിയ ഉള്ളി - 4 എണ്ണം അരിഞ്ഞത്,തേങ്ങ ചിരവിയത് - 3 ടേബിള്‍സ്പൂണ്‍,ചെറിയ ജീരകം - അര ടീസ്പൂണ്‍ ,അരിപ്പൊടി - 1 ടേബിള്‍സ്പൂണ്‍,മൈദ - 1 ടേബിള്‍സ്പൂണ്‍

4 / 5
ഇതിനായി ആദ്യം മിക്സിയിലേക്ക് ചോറ്, മുട്ട എന്നിവ ഇട്ടു നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, ചെറിയ ഉള്ളി, തേങ്ങ, ജീരകം എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം, അരിപ്പൊടി, മൈദ എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക.

ഇതിനായി ആദ്യം മിക്സിയിലേക്ക് ചോറ്, മുട്ട എന്നിവ ഇട്ടു നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, ചെറിയ ഉള്ളി, തേങ്ങ, ജീരകം എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം, അരിപ്പൊടി, മൈദ എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക.

5 / 5
 ദോശയുടെ മാവിന്‍റെ സ്ഥിരത കിട്ടാന്‍ അല്‍പ്പാല്‍പ്പമായി വെള്ളം ചേര്‍ത്ത് നന്നായി വീണ്ടും ഇളക്കുക. ഒരുമിച്ച് ഒരുപാട് വെള്ളം ഒഴിക്കരുത്. ശേഷം ഇത് ദോശക്കല്ലിൽ  ഒഴിച്ച് ദോശ പോലെ ചുട്ടെടുക്കുക. അടിപൊളി ദോശ റെഡി. ഇത് ചട്ണി, ചമ്മന്തി എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.

Follow Us
Related Photo Gallery
Ghee Purity Test: കണ്ണടച്ചു വിശ്വസിക്കരുത്; വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ അറിയാം
Actress Urvashi: ജയറാമിനോട് സിനിമ വേണ്ടെന്ന് പറഞ്ഞത് പാർവതി, തീരുമാനത്തിനു പിന്നിലെ രഹസ്യം പങ്കുവെച്ച് ഉർവശി
Tini Tom: അവൻ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?; അലിൻ ജോസിനെ പുകഴ്ത്തി ടിനി ടോം
Drishyam 3 Release: “എന്ത് വിഡ്ഢിത്തമാണ് ചെയ്തത്”; ദൃശ്യത്തിലെ മമ്മൂട്ടിയുടെ ഇടപെടലിനെ കുറിച്ച് മീന
Thiruvananthapuram-Kannur Jan Shatabdi: യാത്രക്കാർക്ക് ലോട്ടറി; ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു
Kerala Blasters: ‘കാണാതെ മായല്ലേ കണ്ണേ’; കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയില്ലേ? ഹൃദയഭാരത്തോടെ ആരാധകര്‍ ചോദിക്കുന്നു
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്