കറിവേപ്പിലയും പുളിയും വെളുത്തുള്ളിയും അരച്ചെടുക്കൂ! രുചികരമായ കറിവേപ്പില അച്ചാർ റെഡി | Grind together curry leaves, tamarind, and garlic, delicious kariveppila pickle is ready Malayalam news - Malayalam Tv9

Kariveppila Achar: കറിവേപ്പിലയും പുളിയും വെളുത്തുള്ളിയും അരച്ചെടുക്കൂ! രുചികരമായ കറിവേപ്പില അച്ചാർ റെഡി

Published: 

06 Oct 2026 | 07:21 PM

Kariveppila Achar:ചികരം മാത്രമല്ല ആരോഗ്യകരമായ പല ഗുണങ്ങളും കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു. കറിവേപ്പില കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. എങ്കിൽ നിങ്ങൾ അച്ചാർ കഴിച്ചിട്ടുണ്ടോ. രുചികരമായ കറിവേപ്പില അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.ഇതിന് പ്രധാനമായും ആവശ്യം കറിവേപ്പില 50 ഗ്രാം, വാളൻപുളി 30 ഗ്രാം കുരു കളഞ്ഞത്, എള്ളെണ്ണ മൂന്ന് ടേബിൾ സ്പൂൺ, ചെറിയ ജീരകം അര ടീസ്പൂൺ, കടലപ്പരിപ്പ് രണ്ട് ടേബിൾ സ്പൂൺ, വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയത് 15 എണ്ണം.....

1 / 6
കറികളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഇലയാണ് കറിവേപ്പില. രുചികരം മാത്രമല്ല ആരോഗ്യകരമായ പല ഗുണങ്ങളും കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്നു. കറിവേപ്പില കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. എങ്കിൽ നിങ്ങൾ അച്ചാർ കഴിച്ചിട്ടുണ്ടോ. രുചികരമായ കറിവേപ്പില അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

2 / 6
ഇതിന് പ്രധാനമായും ആവശ്യം  കറിവേപ്പില 50 ഗ്രാം, വാളൻപുളി 30 ഗ്രാം കുരു കളഞ്ഞത്, എള്ളെണ്ണ മൂന്ന് ടേബിൾ സ്പൂൺ, ചെറിയ ജീരകം അര ടീസ്പൂൺ, കടലപ്പരിപ്പ് രണ്ട് ടേബിൾ സ്പൂൺ, വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയത് 15 എണ്ണം, മുളകുപൊടി 4 ടേബിൾ സ്പൂൺ, മഞ്ഞൾപൊടി ഒരു ടീസ്പൂൺ,

3 / 6
എള്ള് എണ്ണ കാൽ കപ്പ്, കടുക് ഒരു ടേബിൾ സ്പൂൺ, അരിഞ്ഞ ഇഞ്ചി രണ്ട് ടേബിൾ സ്പൂൺ, വെളുത്തുള്ളി 25 ഗ്രാം, കാന്താരി മുളക് 15 ഗ്രാം, കറിവേപ്പില ആവശ്യത്തിന്.കായപ്പൊടി അര ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, ശർക്കര പൊടിച്ചത് രണ്ട് ടേബിൾ, സ്പൂൺ വിനാഗിരി മൂന്ന് ടേബിൾ സ്പൂൺ.

4 / 6
ആദ്യം തന്നെ വാളംപുളി ഒരു കപ്പ് ചൂടുവെള്ളത്തിൽ നന്നായിട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം പാനിൽ മൂന്ന് ടേബിൾസ്പൂൺ എണ്ണ ചൂടാക്കി ഉലുവ, ചെറിയ ജീരകം, കടലപ്പരിപ്പ്, വെളുത്തുള്ളി എന്നിവ ചേർത്ത് വയറ്റുക. അതിലേക്ക് കറിവേപ്പിലയും ചേർത്ത് നന്നായി വറുത്തെടുക്കുക. ശേഷം പൊടികൾ ചേർക്കണം.

5 / 6
ഇതിനായി വറുത്ത കൂട്ടിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. തണുത്ത ശേഷം ഈ കൂട്ടും കുതിർത്ത പുളിയും ചേർത്ത് മിക്സി നന്നായി അരച്ചെടുക്കുക. ശേഷം താളിക്കാനായി മറ്റൊരു പാനിൽ കാൽ കപ്പ് എള്ളെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

6 / 6
അതിലേക്ക് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കാന്താരി, മുളക്, കറിവേപ്പില, കായപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. വഴന്ന കൂട്ടിലേക്ക് അരച്ചുവച്ച മിക്സും ആവശ്യത്തിന് ഉപ്പും ശർക്കര പൊടിച്ചതും വിനാഗിരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. രുചികരമായ കറിവേപ്പില ചമ്മന്തി അച്ചാർ തയ്യാർ.

Loading...
Unable to load recommendations.
Follow Us
E20 പേടി വേണ്ട, കുറഞ്ഞ വിലയിൽ ഹീറോ എച്ച്.എഫ് ഡീലക്സ് ഫ്ലക്സ്
ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ
ഹര്‍മന്‍പ്രീത് കൗറിന്റെ ആസ്തിയെത്ര?
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ