AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

7000mAh ബാറ്ററിയും 50MP ക്യാമറയും ഉള്ള മോട്ടറോള എഡ്ജ് 70 സീരീസ് ഫോൺ; ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

Motorola Edge 70 Fusion discount: 7000mAh ബാറ്ററിയും 50MP ക്യാമറയും സഹിതം മികച്ച ഫീച്ചറുകളുമായി മോട്ടറോള ഈ വർഷം മാർച്ചിൽ അ‌വതരിപ്പിച്ച എഡ്ജ് 70 സീരീസ് മോഡലാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ (Motorola Edge 70 Fusion). ഇപ്പോൾ എഡ്ജ് 70 സീരീസിലെ അ‌ഞ്ചാമത്തെ മോഡലായി മോട്ടറോള എഡ്ജ് 70 നിയോ ലോഞ്ചിന് തയാറെടുത്തിരിക്കുകയാണ്.

Prasanth Kumar
Prasanth Kumar | Published: 20 Nov 2026 | 05:11 PM
  എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, എഡ്ജ് 70 മാക്സ് എന്നീ നാല് മോഡലുകൾ അ‌ടങ്ങുന്ന എഡ്ജ് 70 സീരീസിലേക്ക് പുതിയ എഡ്ജ് 70 നിയോ ഈ മാസം (നവംബർ)  24ന് ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. (Image credit: Motorola, Flipkart)

1 / 6
 എഡ്ജ് 70 നിയോ ലോഞ്ച് തൊട്ടടുത്ത് എത്തിനിൽക്കെ, എഡ്ജ് 70 ഫ്യൂഷൻ മോഡലിന് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലും മോട്ടറോള വെബ്​സൈറ്റിലും 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. 2000 രൂപ ഡിസ്കൗണ്ടിന് പുറമേ ഫ്ലിപ്പ്കാർട്ടിൽ മറ്റ് ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമായിട്ടുണ്ട്. അ‌തിനാൽ എഡ്ജ് 70 ഫ്യൂഷൻ ഇപ്പോൾ മികച്ച ഡീലിൽ സ്വന്തമാക്കാൻ അ‌വസരമുണ്ട്.

2 / 6
 മോട്ടോറോള എഡ്ജ് 70 ഫ്യൂഷന്റെ 8GB+128GB വേരിയന്റിന് ഇപ്പോൾ 30,999 രൂപയും 8GB+256GB വേരിയന്റിന് 32,999 രൂപയും 12GB+256GB വേരിയന്റിന്  34,999 രൂപയും 12GB+ 512GB വേരിയന്റിന് 36999 രൂപയുമാണ് വില. ഇതേ വിലയിൽ തന്നെയാണ് ഈ വേരിയന്റുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വില കുറയും.

3 / 6
  ഔദ്യോഗിക വെബ്​സൈറ്റിൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് എഡ്ജ് 70 ഫ്യൂഷന് ലഭ്യമായിരിക്കുന്നത്. അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ പരമാവധി 2975 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകും. ഇത് പ്രയോജനപ്പെടുത്തിയാൽ 28024 രൂപ വിലയിൽ ഈ മോട്ടറോള ഫോൺ സ്വന്തമാക്കാം.  പാന്റോൺ ബ്ലൂ സർഫ്, പാന്റോൺ കൺട്രി എയർ, പാന്റോൺ സിലൗറ്റ്, പാന്റോൺ ഓറിയന്റ് ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.

4 / 6
 പ്രധാന ഫീച്ചറുകൾ: 2.5GHz വരെ ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s Gen 4 4nm പ്രോസസർ, 6.78-ഇഞ്ച് (2772 x 1272 പിക്സലുകൾ) 1.5K OLED ക്വാഡ് കർവ്ഡ് ഡിസ്പ്ലേ, HDR10+, 144Hz റിഫ്രഷ് റേറ്റ്, 5200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, 68W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, റിവേഴ്‌സ് പവർ-ഷെയറിംഗ് ഫീച്ചർ.

5 / 6
 സോണി LYTIA 710 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), മാക്രോ ഓപ്ഷനോടുകൂടിയ 13MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വീഡിയോ റെക്കോർഡിംഗ്, 32MP ഫ്രണ്ട് ക്യാമറ (f/2.2 അപ്പേർച്ചർ) 4K വീഡിയോ റെക്കോർഡിംഗ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷൻ (MIL STD-810H), IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE.

6 / 6
Follow Us