Shamna Khasim: കുടുംബത്തിൽ നിന്ന് പുറത്താക്കും!ചെയ്യരുതെന്ന് അമ്മ പറഞ്ഞു, ഞാനത് പാലിച്ചു! ഷംനാ ഖാസിം
Shamna Khasim:ഇപ്പോഴിതാ നടി സിനിമയിലും ഡാൻസിലും സജീവമായി ഇറങ്ങുന്ന സമയത്ത് തന്റെ ഉമ്മ നൽകിയ ഒരു നിർദ്ദേശത്തെ കുറിച്ച് ആണ് സംസാരിക്കുന്നത്.അഭിനയത്രി എന്ന നിലലേക്ക് ഷംനയ്ക്ക് അധികനാൾ ഒന്നും വേണ്ടി വന്നില്ല കൂടുതൽ ശ്രദ്ധ നേടുവാൻ. മലയാളത്തിൽ മാത്രമല്ല ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിലും ഷംന സജീവമായ ഒരു കലാകാരിയായി മാറി.....
തെന്നിന്ത്യൻ സിനിമാലോകത്തും ടെലിവിഷൻ വേദികളിലും ഒരേപോലെ പരിചിതയായ നടിയും നർത്തകിയും ആണ് ഷംനാ ഖാസിം. കണ്ണൂരുകാരിയായ ഷംന നൃത്ത വേദികളിലൂടെയാണ് മലയാളികൾക്ക് സുപരിചിതയായി മാറുന്നത്. പിന്നാലെ 2004ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും അരങ്ങേറ്റം കുറിച്ചു.
എന്നാൽ ഒരു അഭിനയത്രി എന്ന നിലലേക്ക് ഷംനയ്ക്ക് അധികനാൾ ഒന്നും വേണ്ടി വന്നില്ല കൂടുതൽ ശ്രദ്ധ നേടുവാൻ. മലയാളത്തിൽ മാത്രമല്ല ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിലും ഷംന സജീവമായ ഒരു കലാകാരിയായി മാറി. തന്റേതായ അഭിനയ ശൈലിയും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള സൂക്ഷമതയും ഷംനയെ തേടി നിരവധി കഥാപാത്രങ്ങളും എത്തി.
ഉമ്മ ചെയ്ത ഏറ്റവും വലിയ കാര്യമാണ് അത്…
ഇപ്പോഴിതാ നടി സിനിമയിലും ഡാൻസിലും സജീവമായി ഇറങ്ങുന്ന സമയത്ത് തന്റെ ഉമ്മ നൽകിയ ഒരു നിർദ്ദേശത്തെ കുറിച്ച് ആണ് സംസാരിക്കുന്നത്. മാത്രമല്ല ഉമ്മയുടെ നിർദ്ദേശം വളരെ നല്ലതായിരുന്നു എന്നും തനിക്ക് ഇപ്പോൾ തോന്നുന്നു എന്നും, ഉമ്മ ചെയ്ത ഏറ്റവും വലിയ കാര്യമാണ് അത് എന്നും ആണ് ഷംന പറയുന്നത്. തന്നോട് ജീവിതത്തിൽ ചെയ്യരുത് എന്ന് പറഞ്ഞ ഒരേയൊരു കാര്യം തന്റെ മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്ക് പോകരുത് എന്നുള്ളതാണ്. അമ്മ തനിക്ക് ജീവിതത്തിൽ നൽകിയിട്ടുള്ള ഏക നിർദേശവും ആവശ്യവും ഇതാണ് എന്നാണ് ഷംന പറയുന്നത്.
അങ്ങനെ വന്നാൽ തന്നെ കുടുംബത്തിൽ നിന്നും ആകെ പുറത്താക്കും. അത് അമ്മക്ക് സഹിക്കാൻ പറ്റില്ലായിരുന്നു കാരണം ഞാൻ അവർക്ക് അവരുടെ കുട്ടിയാണ്. അതിനാൽ തന്നെ ഞാൻ കുടുംബത്തിൽ നിന്നും പുറത്താക്കുന്നത് ഒന്നും അവർക്ക് ചിന്തിക്കാൻ സാധിക്കി.ല്ല പക്ഷേ എനിക്ക് തോന്നുന്നത് അവർ എനിക്ക് വേണ്ടി ചെയ്ത ഏറ്റവും വലിയ കാര്യം അത് തന്നെയാണ്. എന്റെ മതത്തിൽ തന്നെ എനിക്ക് നിലനിൽക്കാൻ സാധിച്ചു എന്നുള്ളത് എന്നാണ് ഷംന ഖാസിം പറയുന്നത്.
ENGLISH SUMMARY
Shamna Kasim is an actress and dancer who is well-known in both the South Indian film industry and on television platforms. Hailing from Kannur, she first gained recognition among the Malayali audience through her dance performances. Now, as she remains actively involved in both cinema and dance, the actress shares a piece of advice she once received from her mother.