ജൂൺ 2 ന് വർഷത്തിലെ ഏറ്റവും വലിയ സംക്രമണം! 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ | Guru Gochar 2026 The biggest transit of the year on June 2 Financial benefits for 5 zodiac signs Malayalam news - Malayalam Tv9

Guru Gochar 2026: ജൂൺ 2 ന് വർഷത്തിലെ ഏറ്റവും വലിയ സംക്രമണം! 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ

Published: 

24 May 2026 | 12:13 PM

Guru Gochar 2026 Lucky Zodiac Signs:. ഈ ദിവസം വ്യാഴം മിഥുന രാശിയിൽ നിന്നും കർക്കിടകത്തിലേക്ക് പ്രവേശിക്കും. ഒക്ടോബർ 31 വരെ വ്യാഴം ഈ രാശിയിൽ തന്നെ തുടരും.. ഇത് വളരെ അപൂർവമായാണ് കണക്കാക്കുന്നത് ഈ രാശിയിൽ വ്യാഴം വളരെ ശക്തനായി കണക്കാക്കപ്പെടുന്നു. ജ്യോതിഷികളുടെ അഭിപ്രായത്തിൽ കർക്കിടകത്തിലേക്കുള്ള വ്യാഴത്തിന് സംക്രമണം ചില രാശിക്കാർക്ക്.........

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും വളരെയധികം പ്രാധാന്യമുണ്ട്. അത്തരത്തിൽ ജൂൺ രണ്ടിന് ഗുരുവായ വ്യാഴം അതിന്റെ ഉന്നത രാശിയായ കർക്കിടകത്തിലേക്ക് പ്രവേശിക്കുന്നു. ഈ ദിവസം വ്യാഴം മിഥുന രാശിയിൽ നിന്നും കർക്കിടകത്തിലേക്ക് പ്രവേശിക്കും. ഒക്ടോബർ 31 വരെ വ്യാഴം ഈ രാശിയിൽ തന്നെ തുടരും.. ഇത് വളരെ അപൂർവമായാണ് കണക്കാക്കുന്നത് ഈ രാശിയിൽ വ്യാഴം വളരെ ശക്തനായി കണക്കാക്കപ്പെടുന്നു. ജ്യോതിഷികളുടെ അഭിപ്രായത്തിൽ കർക്കിടകത്തിലേക്കുള്ള വ്യാഴത്തിന് സംക്രമണം ചില രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ കൊണ്ടുവരും. മറ്റുചിലരെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം.(PHOTO CREDIT SOURCE: TV9 NETWORK)

2 / 5
കർക്കിടകം:കർക്കിടകം രാശിക്കാർക്ക് ഈ സംക്രമണം ഗുണങ്ങൾ കൊണ്ടുവരും. നിങ്ങളുടെ അന്തസ്സ് വർദ്ധിക്കും. തൊഴിലില്ലാത്തവർക്കും തൊലിയിൽ അന്വേഷിക്കുന്നവർക്കും നല്ല വാർത്തകൾ ലഭിക്കും. കർക്കിടകം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി വർദ്ധിക്കും. എന്നിരുന്നാലും കഠിനാധ്വാനം ഉണ്ടെങ്കിൽ മാത്രമേ നല്ല ഫലങ്ങൾ ലഭിക്കുകയുള്ളൂ. നിങ്ങളുടെ വരുമാനം വർദ്ധിക്കും. സമൂഹത്തിൽ അന്തസ്സും അഭിമാനവും വർദ്ധിക്കും ആത്മവിശ്വാസം വർദ്ധിക്കും. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക.

3 / 5
 ചിങ്ങം :ചിങ്ങം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലൂടെയാണ് വ്യാഴത്തിന്റെ സംക്രമണം. ഇത് ജോലി സംബന്ധമായ തടസ്സങ്ങൾ നീക്കും. വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നവർക്ക് മികച്ച സമയം. എന്നാൽ ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. ഭക്ഷണക്രമവും ചിട്ടയും കൃത്യമായി കൊണ്ടുപോവുക. അതുപോലെ ജോലിയിലും അശ്രദ്ധ കാണിക്കരുത്. ഈ ഘട്ടത്തിൽ ശത്രുക്കളെ നന്നായി ശ്രദ്ധിക്കുക. അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കുക. വഴക്കുകളിൽ നിന്നും മനഃപൂർവം മാറിനിൽക്കാൻ ശ്രമിക്കേണ്ടതാണ്.

4 / 5
 തുലാം:ദേവന്മാരുടെ ഗുരുവായ വ്യാഴം പത്താം ഭാവമായ തുലാം രാശിയിലൂടെ സഞ്ചരിക്കുന്നു. ഈ കാലയളവിൽ തുലാം രാശിക്കാർക്ക് ആത്മവിശ്വാസം വർദ്ധിക്കും.. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പുരോഗതിയിലുള്ള അവസരങ്ങൾ ഉയർന്നുവരും. മുന്നിൽ വരുന്ന അവസരങ്ങളെ പൂർണ്ണമായും പ്രയോജനപ്പെടുത്താനുള്ള കഠിനാധ്വാനം നടത്തുക. ജോലി മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് ഇപ്പോൾ വിജയം ലഭിക്കും. വരുമാനക്കുറവുള്ളവർ കഠിനാധ്വാനം ചെയ്യുക. അഹങ്കാരം എന്ന വികാരത്തെ മറികടക്കുക.

5 / 5
 വൃശ്ചികം: ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെ സംക്രമണം വൃശ്ചികം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് നടക്കുന്നത്. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താൻ മികച്ച അവസരങ്ങൾ ലഭിക്കും. യാത്രകൾ ഗുണകരമാകും. കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്കും വരുമാനം വർദ്ധിപ്പിക്കാൻ മികച്ച സമയം. മതപരമായ പ്രവർത്തനങ്ങളിൽ ഉള്ള നിങ്ങളുടെ താൽപര്യം വർദ്ധിക്കും.

Follow Us
Related Photo Gallery
രാവിലെ വെറും വയറ്റിൽ കുതിർത്ത ബദാം കഴിച്ചാൽ ഷുഗർ കുറയുമോ? യാഥാർത്ഥ്യം അറിയാം !
അര്‍ജന്റീനയ്ക്കുള്ള കപ്പ് പദ്ധതിയോ? എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതെന്ന് ഈജിപ്ഷ്യന്‍ താരം
Shukra Nakshatra Parivartan 2026: ആഗ്രഹങ്ങൾ നിറവേറും, തൊടുന്നതെല്ലാം പൊന്നാകും! ജൂലൈ 16 മുതൽ തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് നല്ല കാലം തുടങ്ങും
ഇഷ്ടം നോക്കി വാങ്ങാം! GOAT സെയിലിൽ 12000 – 25000 രൂപ വിലയിൽ കിട്ടുന്ന അഞ്ച് റിയൽമി 5G ഫോണുകൾ
Mercury Transit 2026: മിഥുനം ഉൾപ്പെടെ 5 രാശിക്കാർക്ക് 18 ദിവസം ഭാഗ്യം തുണയ്ക്കും! ബുധൻ ചന്ദ്രന്റെ രാശിയിലേക്ക് പ്രവേശിക്കുന്നു
Diabetes In Youth: യുവതലമുറയെ പിടിമുറുക്കുന്ന പ്രമേഹം; ചെറുപ്പത്തിലെ ‌എങ്ങനെ കണ്ടെത്താം?
വയനാട് ബാണാസുരയില്‍ ട്രെക്കിങ് നടത്തിയാലോ? ഇവിടെ ഒരു നിയന്ത്രണവുമില്ല
തലവര മാറും! ബുധനാഴ്ചകളിൽ ഇങ്ങനെ ചെയ്യൂ
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ