ധനനേട്ടം,സന്തുഷ്ട ദാമ്പത്യം; ഗുരുവായൂർ ഏകാദശി ദിനത്തിൽ നാല് രാശികൾക്ക് ഐശ്വര്യം | Guruvayoor Ekadashi 2026 Lucky Zodiac Signs: Financial gains and a happy married life, prosperity awaits 3 zodiac signs Malayalam news - Malayalam Tv9

Guruvayoor Ekadashi 2026 Lucky zodiacs: ധനനേട്ടം,സന്തുഷ്ട ദാമ്പത്യം; ഗുരുവായൂർ ഏകാദശി ദിനത്തിൽ നാല് രാശികൾക്ക് ഐശ്വര്യം

Published: 

20 Nov 2026 | 05:01 PM

ഗുരുവായൂർ ഏകാദശി ചില രാശിക്കാർക്ക് അനുകൂലമായ ദിവസമാണ്. ഇവർക്ക് വ്യത്യസ്ത മേഖലകളിൽ നിന്നും അപ്രതീക്ഷിതമായ നേട്ടങ്ങളും സമൃദ്ധിയും വന്നുചേരാനുള്ള സാധ്യത കാണുന്നു.ഇവരെ സംബന്ധിച്ച് ആരോഗ്യത്തിലും സാമ്പത്തികമായും ബിസിനസിലും കരിയറിലും ഇന്നത്തെ ദിവസം ചില അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും അനാവശ്യമായി തിരക്ക് കൂട്ടരുത്. ശ്രദ്ധിച്ചുവേണം എല്ലാ കാര്യങ്ങളും ചെയ്യുവാനും തീരുമാനങ്ങൾ എടുക്കുവാനും. ഇന്നത്തെ ദിവസം റിസ്ക് എടുത്തിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതും ഒഴിവാക്കുന്നതാണ് ഏറ്റവും മികച്ചത്...........

1 / 5
നാളെ ഗുരുവായൂർ ഏകാദശി. സകല പാപങ്ങളിൽ നിന്നും മോക്ഷം ലഭിക്കാൻ ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതായാണ് വിശ്വസിക്കപ്പെടുന്നത്. അത്തരത്തിൽ ഗുരുവായൂർ ഏകാദശി ചില രാശിക്കാർക്ക് അനുകൂലമായ ദിവസമാണ്. ഇവർക്ക് വ്യത്യസ്ത മേഖലകളിൽ നിന്നും അപ്രതീക്ഷിതമായ നേട്ടങ്ങളും സമൃദ്ധിയും വന്നുചേരാനുള്ള സാധ്യത കാണുന്നു.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
ഇവരെ സംബന്ധിച്ച് ആരോഗ്യത്തിലും സാമ്പത്തികമായും ബിസിനസിലും കരിയറിലും ഇന്നത്തെ ദിവസം ചില അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും അനാവശ്യമായി തിരക്ക് കൂട്ടരുത്. ശ്രദ്ധിച്ചുവേണം എല്ലാ കാര്യങ്ങളും ചെയ്യുവാനും തീരുമാനങ്ങൾ എടുക്കുവാനും. ഇന്നത്തെ ദിവസം റിസ്ക് എടുത്തിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതും ഒഴിവാക്കുന്നതാണ് ഏറ്റവും മികച്ചത്. അത്തരത്തിൽ ഗുരുവായൂർ ഏകാദശി ദിവസത്തിൽ ഭാഗ്യം കടാക്ഷിക്കുന്ന ആ നാല് രാശികൾ ആരൊക്കെ എന്ന് നോക്കാം.

3 / 5
ഇടവം: ഇടവം രാശിക്കാർക്ക് ഗുരുവായൂർ ഏകാദശി ദിനം അനുകൂലമായിരിക്കും. നിങ്ങൾ ചിന്തിച്ച് ക്ഷമയോടെ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ദിവസം നിങ്ങൾക്ക് ഫലത്തിൽ വരും. ദാമ്പത്യജീവിതത്തിൽ ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. എന്ന് കരുതി അനാവശ്യമായ പണം ചെലവാക്കരുത്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ നല്ല ശ്രദ്ധ വേണം.

4 / 5
 ധനു: ഗുരുവായൂർ ഏകാദശി ദിവസമായ ഇന്ന് ധനു രാശിക്കാരെ സംബന്ധിച്ച് നിരവധി നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്ന ഒരു ദിവസമാണ്. അനാവശ്യ ചിന്തകളും അനാവശ്യമായിട്ടുള്ള വാദപ്രതിവാദങ്ങളും ഒഴിവാക്കുകയാണെങ്കിൽ പൊതുവിൽ നല്ല ദിവസമായിരിക്കും. എല്ലാ കാര്യങ്ങളിലും അനാവശ്യമായ തിരക്കുകൾ ഒഴിവാക്കുക ദാമ്പത്യജീവിതം നല്ലതായിരിക്കാൻ ഭാര്യയോട് ആയാലും ഭർത്താവിനോട് ആയാലും കള്ളം പറയുകയും അനാവശ്യമായി തർക്കത്തിന് നിൽക്കുന്നതും ഒഴിവാക്കുക.

5 / 5
തുലാം: തുലാം രാശിക്കാർക്കും ഏകാദശി ദിനത്തിൽ നല്ല നേട്ടങ്ങൾക്കുള്ള സാധ്യത കാണുന്നു. അനാവശ്യ ചിന്തകൾ ഒഴിവാക്കുക മനസ്സിൽ നിന്നും നിരാശയെ എടുത്തു മാറ്റുക. ജീവിതം നല്ലതാകാൻ എന്തൊക്കെ തനിക്ക് ചെയ്യാൻ സാധിക്കുമെന്ന് സ്വയം ചിന്തിച്ചുകൊണ്ട് പ്രവർത്തിക്കുക. ക്ഷമയോടെ ചിന്തിച്ചു ചെയ്യുന്ന കാര്യങ്ങൾ എല്ലാം നിങ്ങൾക്ക് അത് ഗുണകരമായി വരും.

Loading...
Unable to load recommendations.
Follow Us
കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുള്ള സുസുക്കിയുടെ സ്കൂട്ടർ
ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തേണ്ട വഴിപാടുകൾ!
ചിലന്തി ശല്യം മടുത്തോ? വീട്ടിൽ തന്നെയുണ്ട് എളുപ്പവഴികൾ
ഓർമ്മശക്തി കൂട്ടാം; തലച്ചോറിൻ്റെ ആരോഗ്യത്തിന് കഴിക്കേണ്ട 8 സൂപ്പർ ഫുഡുകൾ
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?