AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hamsa Rajyog on Diwali 2025: 100 വർഷങ്ങൾക്ക് ശേഷം, ദീപാവലി ദിനത്തിൽ ഹംസ രാജയോ​ഗം രൂപപ്പെടുന്നു; ഈ 3 രാശിക്കാർക്ക് ലോട്ടറി

Hamsa Rajyog Forms on Diwali 2025: ഈ രാജയോ​ഗം 3 രാശിക്കാരുടെ ജീവിതത്തിൽ ലോട്ടറി അടിക്കുന്നതിന് സമാനമാണ്. പണം കൊയ്യും. സമ്പത്തിനും അഭിവൃദ്ധിക്കുമൊപ്പം വലിയ സൗഭാ​ഗ്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആ രാശി ചിഹ്നങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ashli
Ashli C | Published: 11 Oct 2025 17:54 PM
ജ്യോതിഷപ്രകാരം ഗ്രഹങ്ങൾ ഇടയ്ക്കിടെ അതിന്റെ രാശികൾ മാറ്റാറുണ്ട്. ഈ സമയത്ത് അപൂർവ്വമായ യോഗങ്ങൾ രൂപപ്പെടുന്നു. ഈ വർഷം ദീപാവലി ദിനത്തിൽ 100 വർഷങ്ങൾക്കുശേഷം ഒരു മഹാരാജയോഗം രൂപപ്പെടുന്നു. ഈ രാജയോഗത്തിന്റെ സ്വാധീനത്താൽ ചില രാശികളുടെ ജീവിതത്തിൽ സർവൈശ്വര്യങ്ങളും വലിയ നേട്ടങ്ങളുമാണ് ഉണ്ടാകുന്നത്. ഈ വർഷം ദീപാവലി ഒക്ടോബർ 20നാണ്. നൂറു വർഷങ്ങൾ ശേഷം ദീപാവലി ദിനത്തിൽ രൂപപ്പെടാൻ പോകുന്ന രാജയോഗം ഹംസ മഹാപുരുഷ രാജയോ​ഗം എന്നാണ് അറിയപ്പെടുന്നത്. ഈ യോഗം മൂലം ചില രാശിക്കാരെ  വലിയ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ആ രാശി ചിഹ്നങ്ങൾ ഏതൊക്കെയെന്ന് നോക്കാം.(Photo: TV9)

1 / 5
ദേവന്മാരുടെ ഗുരുവാണ് വ്യാഴം. ഈ വർഷം ദീപാവലി ദിനമായ ഒൿടോബർ 20ന്, വ്യാഴം അതിന്റെ സ്വന്തം രാശിയായ കർക്കടകത്തിൽ പിന്നോട്ട് സഞ്ചരിക്കും( വക്ര ഗതിയിലാകും ). വ്യാഴം സ്വന്തം രാശിയിൽ വക്രഗതിയിൽ വരുന്നതുകൊണ്ട് അന്ന് ഹംസ മഹാ പുരുഷ രാജയോഗം രൂപപ്പെടുന്നു. ഈ യോഗം കാരണം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളും നേട്ടങ്ങളുമാണ് ഉണ്ടാകാൻ പോകുന്നത്.. അവർക്ക് ഭാഗ്യവും ജീവിതത്തിൽ നല്ല ഫലങ്ങളും ലഭിക്കും. പണത്തിന് ഒരു കുറവും ഉണ്ടാവില്ല. അവർ ജോലിയിലും ബിസിനസിലും വലിയ പുരോഗതിയും വിജയവും നേടും..(Photo: TV9)

2 / 5
കർക്കിടക രാശി: ഗുരു പിന്നോട്ട് സഞ്ചരിക്കുന്നതും മൂലമുണ്ടാകുന്ന ഹംസ മഹാപുരുഷ രാജയോഗത്താൽ ഈ രാശിക്കാർക്ക് ഗുണം ലഭിക്കും. അവർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും സ്ഥിരതയും ലഭിക്കും. ഏറ്റെടുക്കുന്ന എല്ലാ ജോലിയും ആത്മവിശ്വാസത്തോടെ പൂർത്തിയാക്കാൻ സാധിക്കും. വളരെ കാലമായി മാറ്റിവച്ചിരുന്ന ജോലികൾ പൂർത്തിയാക്കും. കർക്കിടക രാശിക്കാരുടെ പ്രശസ്തിയും ബഹുമാനവും സമൂഹത്തിൽ വർദ്ധിക്കും. ബിസിനസുകാർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും. അവിവാഹിതരായ യുവാക്കളുടെ വിവാഹ ശ്രമങ്ങൾ ഫലം കാണാനുള്ള സാധ്യതയുണ്ട്..(Photo: TV9)

3 / 5
വൃശ്ചിക രാശി : ഹംസ മഹാപുരുഷ യോഗത്തിന്റെ സംയോജനം ഈ രാശിക്കാർക്ക് പലവിധത്തിലുള്ള നേട്ടങ്ങൾ ആണ് ഉണ്ടാകാൻ പോകുന്നത്. പല യാത്രകളും ചെയ്യാനുള്ള സാധ്യതയുണ്ട്. നിർത്തിവച്ച പല ജോലികളും പുനരാരംഭിക്കുകയും അത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്യും. തൊഴിൽ ബിസിനസ് മേഖലകളിൽ പുതിയ അവസരങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളുമായി സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചെലവഴിക്കും. ആത്മീയ യാത്രകൾ നടത്തും..(Photo: TV9)

4 / 5
തുലാം: ദീപാവലി ദിനത്തിൽ രൂപപ്പെടുന്ന ഹംസ മഹാപുരുഷ രാജയോഗം തുലാം രാശിക്കാർക്ക് എല്ലാതരത്തിലെ നേട്ടങ്ങളും ഉണ്ടാകും. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റും. സമൂഹത്തിൽ ഇവരുടെ പ്രശസ്തിയും അന്തസ്സും വർദ്ധിക്കും. ബിസിനസുകാർക്ക് ഇത് ശുഭകരമായ ഒരു സമയമാണ്. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. ദാമ്പത്യം ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർ അത് പരിഹരിച്ച് സന്തോഷ ജീവിതം നയിക്കും. വിവാഹിതരല്ലാത്തവരുടെ വിവാഹ ശ്രമങ്ങൾ ഫലം കാണാനുള്ള സാധ്യതയുണ്ട്..(Photo: TV9)

5 / 5