AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hansika Krishna: ‘എനിക്കറിയില്ല, അവൻ ഇപ്പോൾ എന്റെ ജീവിതത്തിൽ ഇല്ല’; ഹൻസിക

Hansika Krishna New Vlog: ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് വ്ലോ​ഗിൽ ഹൻസിക. കറുത്ത ഷർട്ടിട്ട പയ്യൻ എവിടെയെന്ന ചോ​ദ്യങ്ങൾ ഒരുപാട് വരുന്നുണ്ടെന്നാണ് ഹൻസിക പറയുന്നത്. ഈ ചോ​ദ്യത്തിന് തനിക്കറിയില്ലെന്നാണ് ഹൻസിക മറുപടി നൽകുന്നത്.

sarika-kp
Sarika KP | Published: 24 Nov 2025 08:44 AM
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ ഇളയമകളും  സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഹൻസിക കൃഷ്ണ. വളരെ ചെറിയ പ്രായം മുതൽ സോഷ്യൽ മീഡിയ താരമായി മാറിയ ആളാണ് ഹൻസിക. സോഷ്യൽ മീഡിയയിൽ ഹൻസിക പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഏറെ ആരാധകരാണ്. (Image credits: Instagram)

1 / 5
ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ഒരു വ്ലാ​ഗാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്.  ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് വ്ലോ​ഗിൽ ഹൻസിക.കറുത്ത ഷർട്ടിട്ട പയ്യൻ എവിടെയെന്ന ചോ​ദ്യങ്ങൾ ഒരുപാട് വരുന്നുണ്ടെന്നാണ് ഹൻസിക പറയുന്നത്.

2 / 5
ഈ ചോ​ദ്യത്തിന് തനിക്കറിയില്ലെന്നാണ് ഹൻസിക മറുപടി നൽകുന്നത്. അവൻ ഇപ്പോൾ തന്റെ ജീവിതത്തിൽ ഇല്ല എന്നും ഹൻസിക പറയുന്നു. ഹനസിക മുൻപ് പങ്കുവച്ച വീഡിയോയിൽ  കോളേജിലെ സഹപാഠിയായ ഒരു വിദ്യാർത്ഥിയെ  കാണിച്ചിരുന്നു.

3 / 5
എന്നാലിപ്പോൾ കാണാറില്ല. ഇതാണ് ആരാധകർക്കിടയിൽ ചോദ്യത്തിന് ഇടയാക്കിയത്.ഇതിനുപുറമെ എങ്ങനെയാണ് സോഷ്യൽ മീഡിയയും പഠനവുമെല്ലാം മാനേജ് ചെയ്യുന്നത് എന്നാണ് മറ്റൊരു ചോദ്യം. ആരോ​​ഗ്യവും പഠനവും സോഷ്യൽ മീഡിയയുമെല്ലാം നമ്മുടെ പ്രയോരിറ്റികൾ ആണല്ലോ എന്നാണ് താരം പറയുന്നത്.

4 / 5
കോളേജിലെ ആദ്യ വർഷം താൻ പഠനത്തിന് വലിയ പ്രാധാന്യം കൊടുത്തില്ലെന്നും എന്നാൽ നാലം സെമസ്റ്ററിലും അഞ്ചാം സെമസ്റ്ററിലും താൻ പരമാവധി ശ്രമിച്ചെന്ന് ​​ഹൻസിക മറുപടി നൽകി.

5 / 5