AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Thiruvonam Wishes 2026: ഓർമ്മകളുടെ തിരുവോണം; പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണം ആശംസിക്കാം

Thiruvonam Wishes 2026: എത്ര ദൂരെയാണെങ്കിലും ലോകത്തിന്റെ ഏത് കോണിൽ ആരെങ്കിലും ഓണം ആഘോഷിക്കാത്തവർ വിരളമായിരിക്കും. ജാതിഭേദമന്യേ എങ്ങും പൂവിളികൾ ഉയരുന്നു. പൂക്കളമിട്ട് മാവേലിയെ വരവേറ്റ് ഓണസദ്യയുണ്ട് ഓണത്തെ അതിന്റെ തനിമയോടെ ആഘോഷിക്കുകയാണ് ഓരോ കേരളീയനും.ഈ ഉത്സവവേളയിൽ ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുപക്ഷേ ഒത്തുകൂടാൻ ആയിട്ടുണ്ടാകില്ല. ചിലപ്പോൾ ചിലരെങ്കിലും ദൂരെയായിരിക്കാം. അങ്ങനെ ദൂരെയിരുന്ന് ഓണം ആഘോഷിക്കുന്ന നമ്മുടെ.............

Ashli C
Ashli C | Published: 25 Aug 2026 | 03:46 PM
അത്തം പത്തിന് തിരുവോണം അല്ല ഇത്തവണ അത്തം പതിനൊന്നിന് തിരുവോണം. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും മറ്റൊരു പൊന്നോണം കൂടി കൊണ്ടാടുകയാണ് മലയാളികൾ. എത്ര ദൂരെയാണെങ്കിലും ലോകത്തിന്റെ ഏത് കോണിൽ ആരെങ്കിലും ഓണം ആഘോഷിക്കാത്തവർ വിരളമായിരിക്കും. ജാതിഭേദമന്യേ എങ്ങും പൂവിളികൾ ഉയരുന്നു. പൂക്കളമിട്ട് മാവേലിയെ വരവേറ്റ് ഓണസദ്യയുണ്ട്   ഓണത്തെ അതിന്റെ തനിമയോടെ ആഘോഷിക്കുകയാണ് ഓരോ കേരളീയനും.(IMAGE CREDIT SOURCE: PTI PHOTOS)

1 / 5
 ഉത്രാട ദിനത്തിലെ വെപ്രാളം ഒന്നും തിരുവോണത്തിന് ഇല്ല. തിരുവോണം എന്നാൽ ഓണത്തിന്റെ അതിന്റേതായ തനിമയിൽ ആഘോഷിക്കുകയും ആനന്ദിക്കുകയും കൂടെയാണ്. ഈ ഉത്സവവേളയിൽ ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുപക്ഷേ ഒത്തുകൂടാൻ ആയിട്ടുണ്ടാകില്ല. ചിലപ്പോൾ ചിലരെങ്കിലും ദൂരെയായിരിക്കാം. അങ്ങനെ ദൂരെയിരുന്ന് ഓണം ആഘോഷിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർക്ക് അനുയോജ്യമായ ചില തിരുവോണം ആശംസകൾ ആണ് ഇവിടെ നൽകുന്നത്.

2 / 5
ഇത് നിങ്ങൾക്ക് പ്രിയപ്പെട്ടവർക്ക് അയച്ചുകൊടുക്കുകയും അവരോടുള്ള നിങ്ങളുടെ സ്നേഹവും ഓണം ആശംസയും അറിയിക്കാം. ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ നല്ല നാളുകൾ അങ്ങേക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ഓണസദ്യയും പൂക്കളും അത്തപ്പൂക്കളത്തിന്റെ അഴകും പോലെ ജീവിതത്തിൽ എന്നും സന്തോഷം നിറഞ്ഞു നിൽക്കട്ടെ ഹാപ്പി ഓണം!,

3 / 5
തുമ്പപ്പൂവിന്റെ വിശുദ്ധിയും പൂവിളിയുടെ സംഗീതവും തുമ്പികളുടെ തുള്ളലും നിറഞ്ഞ ഐശ്വര്യപൂർണ്ണമായ മറ്റൊരു ഓണക്കാലം കൂടി എത്തിയിരിക്കുകയാണ് ഈ വേളയിൽ നിങ്ങൾക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉള്ള ഒരു തിരുവോണ ദിനം ആശംസിക്കുന്നു, സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഒരുമയുടെയും സന്ദേശം പകരുന്ന ഈ പൊന്നോണനാളിൽ നിങ്ങളുടെ ജീവിതത്തിൽ സർവ്വവിധ ഐശ്വര്യങ്ങളും മായാത്ത പുഞ്ചിരിയും ഉണ്ടാകട്ടെ

4 / 5
നാടിന്റെ പഴയകാല ഓർമ്മകളും മാവേലി തമ്പുരാന്റെ ഭരണകാലങ്ങളും മനസ്സിന് വീണ്ടും കുളിർമയാകട്ടെ ഹാപ്പി ഓണം!, എല്ലാ പ്രിയപ്പെട്ടവർക്കും സന്തോഷവും ഐശ്വര്യവും സംതൃപ്തിയും നിറഞ്ഞ നല്ലൊരു തിരുവോണം ആശംസിക്കുന്നു, ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ, ഐശ്വര്യപൂർണ്ണമായ തിരുവോണം ആശംസിക്കുന്നു, ഓർമ്മകളുടെ തിരുവോണം: ഹൃദ്യമായ ഓണാശംസകൾ.

5 / 5
Follow Us