ഇതെന്ത് മറിമായം? 97 കിലോ ഭാരമുള്ള താരം ഇംഗ്ലണ്ട് പര്യടനത്തില്‍! ഫിറ്റ്‌നസ് വെറും ‘പ്രഹസനമോ’?
BCCI Fitness Fiasco: ബിസിസിഐയിലെ ഫിറ്റ്‌നസ് നടപടികള്‍ വീണ്ടും ചര്‍ച്ചയാകുന്നു. യുകെ പര്യടനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ താരങ്ങളുടെ ഫിറ്റ്‌നസിന് അടിസ്ഥാന മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് എന്നാണ് റിപ്പോര്‍ട്ട്. ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us