Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി നാല് നാള്‍ മാത്രം; ടിക്കറ്റെടുക്കാത്തവര്‍ ശ്രദ്ധിക്കൂ
Onam Bumper Lottery 2026: Draw in 4 Days, Check Ticket Details: ഇനിയും ധാരാളം ആളുകള്‍ കേരളത്തില്‍ ബമ്പര്‍ ടിക്കറ്റെടുക്കാന്‍ ബാക്കിയുണ്ട്. അവസാന ഘട്ടത്തില്‍ ലോട്ടറി എടുക്കാന്‍ പോകുന്നത് പല തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിക്കുന്നതിന് കാരണമായേക്കാം, അതിനാല്‍ വേഗം തന്നെ ടിക്കറ്റെടുക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഇതിനകം തന്നെ നിങ്ങളുടെ ഇഷ്ട നമ്പറുകളെല്ലാം വിറ്റഴിഞ്ഞ് പോയിട്ടുണ്ടാകും. ശേഷിക്കുന്ന നമ്പറുകള്‍ തൃപ്തിപ്പെടേണ്ടതായി വന്നേക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us