AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Okra Water Benefits: വെണ്ടക്ക വെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിക്കൂ; ​ഗുണങ്ങൾ ഏറെയാണ്

Okra Water Waith Lemon: വെണ്ടക്കയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പോഷകസമ്പുഷ്ടമായി പ്രവർത്തിക്കുകയും മലവിസർജ്ജനം സുഗമവും എളുപ്പവുമാക്കുകയും ചെയ്യുന്നു. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയം നിങ്ങൾക്ക് നൽകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 27 Feb 2025 | 09:13 PM
നാരങ്ങ ചേർത്ത വെണ്ടക്ക വെള്ളത്തിന് ആരോഗ്യ ഗുണങ്ങളൾ ഏറെയാണ്.  വെണ്ടക്കയിൽ നാരുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിലേക്ക് നാരങ്ങയും കൂടി സംയോജിപ്പിക്കുമ്പോൾ, ദഹനം, പ്രതിരോധശേഷി, മൊത്തത്തിലുള്ള ക്ഷേമം എന്നിവ വർദ്ധിപ്പിക്കുന്ന ശക്തമായ ഒരു ഡീടോക്സ് പാനീയമായി ഇത് മാറുന്നു.

1 / 5
വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയം നിങ്ങൾക്ക് നൽകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.   വെണ്ടക്കയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പോഷകസമ്പുഷ്ടമായി പ്രവർത്തിക്കുകയും മലവിസർജ്ജനം സുഗമവും എളുപ്പവുമാക്കുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യ സംരക്ഷണത്തിനും ഇത് മികച്ചതാണ്.

2 / 5
ശരീരത്തിലെ അധിക ഭാരം കുറയ്ക്കാൻ ഈ പാനീയം വളരെ നല്ലതാണ്. വെണ്ടക്കയിൽ കലോറി കുറവാണ്, നാരുകൾ കൂടുതലായതിനാൽ ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും.  വെണ്ടക്കയിലെ പെക്റ്റിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

3 / 5
പ്രമേഹം നിയന്ത്രിക്കാൻ വെണ്ടക്ക വെള്ളം പലപ്പോഴും നല്ലതാണ്. കുടലിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുന്നതിനും ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങൾ വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടക്കയും നാരങ്ങയും ചേർന്ന മിശ്രിതം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

4 / 5
 വൃക്കയിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ ഈ വെള്ളം വളരെ നല്ലതാണ്. വെണ്ടക്കയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും വൃക്കയെ സംരക്ഷിക്കുന്നു. എല്ലാ ദിവസവും രാവിലെ ഇത് കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ ജലാംശം നിലനിർത്തുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു.

5 / 5