AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cleaning: നിങ്ങളുടെ തലയിണ എത്ര വർഷമായി, ജീൻസും തോർത്തും എപ്പോഴാണ് കഴുകുന്നത്!; വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

Cleaning Tips: അവശ്യവസ്തുക്കൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ടത് നമ്മുടെ ആരോ​ഗ്യത്തിന്റെയും ശുചിത്വത്തിൻ്റെയും പ്രധാന ഘടകമാണ്. അടിവസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, തലയി, തോർത്ത് തുടങ്ങി ഇവയെല്ലാം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ നമ്മൾ കരുതുന്നതിനും അപ്പുറമായിരിക്കും പ്രശ്നങ്ങൾ.

Neethu Vijayan
Neethu Vijayan | Published: 16 Aug 2025 | 08:50 AM
ശുചിത്വം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന് കേട്ടിട്ടില്ലേ. അവശ്യവസ്തുക്കൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ടത് നമ്മുടെ ആരോ​ഗ്യത്തിന്റെയും ശുചിത്വത്തിൻ്റെയും പ്രധാന ഘടകമാണ്. അടിവസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, തലയി, തോർത്ത് തുടങ്ങി ഇവയെല്ലാം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ നമ്മൾ കരുതുന്നതിനും അപ്പുറമായിരിക്കും പ്രശ്നങ്ങൾ. (Image Credits: Unsplash)

1 / 5
 ഓരോ ഉപയോഗത്തിന് ശേഷവും അടിവസ്ത്രം വൃത്തിയാക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധനായ മനാൻ വോറ പറയുന്നത്. ഓരോ വസ്തുകൾ ഉപയോ​ഗിക്കേണ്ടതിൻ്റെ കാലാവധിയും വൃത്തിയാക്കേണ്ട സമയവും അദ്ദേഹം എടുത്തുപറയുന്നുണ്ട്. നമ്മൾ അധികം ശ്രദ്ധിക്കാത്ത തലയിണ കവർ പോലും 3, 4 ദിവസം കൂടുമ്പോൾ കഴുകേണ്ടതുണ്ട്. (Image Credits: Unsplash)

2 / 5
പ്രത്യേകിച്ച് നിങ്ങളുടേത് എണ്ണമയമുള്ള ചർമ്മമോ മുഖക്കുരുവോ ഉള്ളതാണെങ്കിൽ. കൂടാതെ തലയിണ - ഓരോ 6 മാസത്തിലും കഴുകുകയോ മറ്റൊന്ന് മാറ്റുകയോ ചെയ്യണം. തലയിണ വിയർപ്പ് വലിച്ചെടുക്കുന്നു. പൊടിയും ശരീരത്തിലെ എണ്ണയും അടിഞ്ഞുകൂടുന്നതിനാൽ പുതപ്പ് ഓരോ 2–3 മാസത്തിലും മാറ്റണം. ജീൻസ് - 4–5 തവണ മാത്രം ധരിക്കുക. അതിന് ശേഷം ഉറപ്പായും കഴുകണം.(Image Credits: Unsplash)

3 / 5
നനഞ്ഞ ടവലുകൾ ബാക്ടീരിയകളെ ആകർഷിക്കുന്നു. ചർമ്മത്തിന് ദോഷകരമാകുന്ന രണ്ട് വസ്തുക്കളാണ് ടവലുകളും ടൂത്ത് ബ്രഷും. നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് പഴകിയാൽ അവ പല്ലിന്റെ ആരോഗ്യത്തിന് ഹാനികരമായേക്കാം. അതുകൊണ്ട് തന്നെ രണ്ട് മൂന്ന് ഉപയോ​ഗത്തിന് ശേഷം തോർത്ത് കഴുകുക. മൂന്ന് മാസം കൂടുമ്പോൾ പുതിയ ബ്രഷ് ഉപയോ​ഗിക്കാനും ശ്രദ്ധിക്കണം. (Image Credits: Unsplash)

4 / 5
അടിവസ്ത്രം - ഓരോ ഉപയോ​ഗത്തിന് ശേഷവും, ബെഡ്ഷീറ്റുകൾ - ആഴ്ചയിൽ ഒരിക്കൽ കഴുകുക, തലയിണ കവർ - ഓരോ 3–4 ദിവസത്തിലും കഴുകുക, തലയിണ - ഓരോ 6 മാസത്തിലും കഴുകുക, പുതപ്പ് - ഓരോ 2–3 മാസത്തിലും മാറ്റുക, ജീൻസ് - 4–5 തവണ ഇട്ടതിന് ശേഷം, ടവൽ - ഓരോ 2–3 ഉപയോഗത്തിലും കഴുകുക, ടൂത്ത് ബ്രഷ് - ഓരോ 3 മാസത്തിലും മാറ്റുക എന്നിങ്ങനെയാണ് വോറ പറയുന്നത്. (Image Credits: Unsplash)

5 / 5