Beauty Tips: മുഖത്ത് പ്രായകൂടുതല്‍ തോന്നുന്നുണ്ടോ; ഈ വഴികളൊന്ന് പരീക്ഷിച്ചുനോക്കൂ ഫലമുറപ്പ്
പ്രായകൂടുതല്‍ തോന്നിപ്പിക്കുന്നത് നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്നമാണോ? എങ്കില്‍ അതിനെ മറികടക്കാനുള്ള വഴികളാണ് താഴെ പറയുന്നത്.
![ഇന്ന് പലരും അനുഭവിക്കുന്നൊരു പ്രശ്നമാണ് പ്രായകൂടുതല്‍ തോന്നിക്കുന്നത്. പ്രധാനമായും നമ്മുടെ ജീവിത രീതിയാണ് ഇതിന് കാരണം. എങ്ങനെയാണ് ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതെന്ന് നോക്കാം.](https://images.malayalamtv9.com/uploads/2024/05/ageing.jpg?w=1000)
1 / 8
![സ്ട്രെസ്- അമിതമായി സ്ട്രെസ് അനുഭവിക്കുന്നത് ചര്‍മ്മത്തെ ബാധിക്കും. പ്രായകൂടുതല്‍ തോന്നാന്‍ കാരണമാകുകയും ചെയ്യും.](https://images.malayalamtv9.com/uploads/2024/05/stress.jpg?w=1000)
2 / 8
![മാനസികാരോഗ്യം- മാനസികാരോഗ്യം തകരാറിലായാലും പ്രായകൂടുതല്‍ തോന്നാം.](https://images.malayalamtv9.com/uploads/2024/05/mental-health.jpg?w=1000)
3 / 8
![ഉറക്കം- ദിവസവും രാത്രിയില്‍ 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണം. ഇതില്‍ കുറവ് വരുന്നത് പ്രായകൂടുതല്‍ തോന്നാന്‍ കാരണമാകും.](https://images.malayalamtv9.com/uploads/2024/05/sleep.jpg?w=1000)
4 / 8
![വെയില്- ദിവസവും ഒരുപാട് സമയം വെയില് കൊള്ളുന്നതും ചര്‍മ്മത്തിന് നല്ലതല്ല. എളുപ്പത്തില്‍ പ്രായകൂടുതല്‍ തോന്നാന്‍ ഇത് വഴിവെക്കും.](https://images.malayalamtv9.com/uploads/2024/05/sun.jpg?w=1000)
5 / 8
![പുകവലി- പുകവലി എളുപ്പത്തില്‍ പ്രായം തോന്നിപ്പിക്കുന്നതിലേക്ക് നയിക്കും. പുകവലി പൊതുവേ ശരീരത്തിന് ഹാനികരമാണ്.](https://images.malayalamtv9.com/uploads/2024/05/smoking.jpg?w=1000)
6 / 8
![ഭക്ഷണരീതി- നമ്മുടെ ഭക്ഷണരീതിയും പ്രായം തോന്നുന്നതിന് കാരണമാകാറുണ്ട്. പ്രോസസ്ഡ് ഫുഡ്സ്, മധുരം എന്നിവ ഒഴിവാക്കണം.](https://images.malayalamtv9.com/uploads/2024/05/food-1.jpg?w=1000)
7 / 8
![വ്യായാമം- വ്യായാമമോ അല്ലെങ്കില്‍ എന്തെങ്കിലും കായികാധ്വാനം ഇല്ലാതെ ഇരിക്കുന്നതും പ്രായകൂടുതല്‍ തോന്നിപ്പിക്കുന്നതിന് കാരണമാകും.](https://images.malayalamtv9.com/uploads/2024/05/excercise.jpg?w=1000)
8 / 8
![cotton saree blouse designs: കോട്ടൻ സാരിയിൽ തിളങ്ങണോ? പുതിയ ഫാഷൻ ബ്ലൗസുകൾ തയ്യാറാക്കാം… മോഡലുകൾ ഇതാ.. cotton saree blouse designs: കോട്ടൻ സാരിയിൽ തിളങ്ങണോ? പുതിയ ഫാഷൻ ബ്ലൗസുകൾ തയ്യാറാക്കാം… മോഡലുകൾ ഇതാ..](https://images.malayalamtv9.com/uploads/2024/07/Cotton-saree-blouse-4.webp?w=280&ar=16:9)
cotton saree blouse designs: കോട്ടൻ സാരിയിൽ തിളങ്ങണോ? പുതിയ ഫാഷൻ ബ്ലൗസുകൾ തയ്യാറാക്കാം… മോഡലുകൾ ഇതാ..
![Indian Students Died Abroad: അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കൂടുതല്‍ ഈ രാജ്യങ്ങളില്‍ Indian Students Died Abroad: അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കൂടുതല്‍ ഈ രാജ്യങ്ങളില്‍](https://images.malayalamtv9.com/uploads/2024/07/Students.jpg?w=280&ar=16:9)
Indian Students Died Abroad: അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കൂടുതല്‍ ഈ രാജ്യങ്ങളില്‍
![Haemophilia: വിക്ടോറിയ രാജ്ഞിയുടെ തലമുറയെ കൊന്നൊടുക്കിയ രോഗം; രോഗങ്ങളിലെ രാജകിയ പദവിയുള്ള ഹീമോഫീലിയ Haemophilia: വിക്ടോറിയ രാജ്ഞിയുടെ തലമുറയെ കൊന്നൊടുക്കിയ രോഗം; രോഗങ്ങളിലെ രാജകിയ പദവിയുള്ള ഹീമോഫീലിയ](https://images.malayalamtv9.com/uploads/2024/07/haemophilia.jpg?w=280&ar=16:9)
Haemophilia: വിക്ടോറിയ രാജ്ഞിയുടെ തലമുറയെ കൊന്നൊടുക്കിയ രോഗം; രോഗങ്ങളിലെ രാജകിയ പദവിയുള്ള ഹീമോഫീലിയ
![Onam 2024: ഓണക്കാലമെത്താറായി, ഓണസദ്യയൊരുക്കുന്ന ക്ഷേത്രങ്ങള്‍ ഇവയാണ് Onam 2024: ഓണക്കാലമെത്താറായി, ഓണസദ്യയൊരുക്കുന്ന ക്ഷേത്രങ്ങള്‍ ഇവയാണ്](https://images.malayalamtv9.com/uploads/2024/07/Sadhya-3.jpg?w=280&ar=16:9)
Onam 2024: ഓണക്കാലമെത്താറായി, ഓണസദ്യയൊരുക്കുന്ന ക്ഷേത്രങ്ങള്‍ ഇവയാണ്