Post Office RD: 2,000 കൊണ്ട് 2 ലക്ഷം ഉണ്ടാക്കാം; ഞെട്ടേണ്ടാ…പോസ്റ്റ് ഓഫീസ് ആര്‍ഡി പിന്നെന്തിനാ?
Post Office Recurring Deposit Turn Rs 2,000 a Month Into Rs 1.42: കുറഞ്ഞത് 100 രൂപ നിക്ഷേപിച്ച് പോലും നിങ്ങള്‍ക്ക് ആര്‍ഡി ആരംഭിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ നിക്ഷേപത്തിന് പരിധിയില്ലെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. അഞ്ച് വര്‍ഷത്തെ കാലാവധിക്ക് ശേഷം നിങ്ങളുടെ മുതലും പലിശയും ഒരുമിച്ച് കൈപ്പറ്റാം. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ അപകട സാധ്യതയുമില്ല.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us