ആർത്തവ വേദന അസഹനീയം...; ഈ ഒറ്റമൂലി മതി വേദനയൊക്കെ പമ്പകടക്കും | How To Get Rid of Periods Pain, Know the Simple 2-Ingredient Drink That Prepared At Home Malayalam news - Malayalam Tv9

Period Pain: ആർത്തവ വേദന അസഹനീയം…; ഈ ഒറ്റമൂലി മതി വേദനയൊക്കെ പമ്പകടക്കും

Published: 

22 Jan 2026 | 07:47 AM

Periods Pain Cure Drink: നിങ്ങൾ ആർത്തവത്തിൻ്റെ മുമ്പുള്ള ദിവസങ്ങളിൽ പതിവായി ഈ പാനീയം കുടിക്കുമ്പോഴാണ് ഏറ്റവും ​ഗുണകരമാകുന്നത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയത്തിന് രണ്ട് ചേരുവകൾ മാത്രം മതി.

1 / 5
ആർത്തവ സമയത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന നിരവധി സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. മലബന്ധം, വയറു വീർക്കൽ, തലവേദന, നടുവിന് വേദന, വയറു വേദന തുടങ്ങി പല പ്രശ്നങ്ങളാണ് ഈ സമയത്തുണ്ടാകുന്നത്. മരുന്നുകൾ വാങ്ങി കഴിക്കുന്നവർ ഇനി മുതൽ ഈ പാനീയമൊന്ന് പരീക്ഷിച്ചു നോക്കൂ. ഉടൻ തന്നെ അറിയാം മാറ്റങ്ങൾ. (Image Credits: Getty Images)

2 / 5
പോഷകാഹാര വിദഗ്ധയായ ശ്വേത ഷായുടെ അഭിപ്രായത്തിൽ, നിങ്ങൾ ആർത്തവത്തിൻ്റെ മുമ്പുള്ള ദിവസങ്ങളിൽ പതിവായി ഈ പാനീയം കുടിക്കുമ്പോഴാണ് ഏറ്റവും ​ഗുണകരമാകുന്നത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയത്തിന് രണ്ട് ചേരുവകൾ മാത്രം മതി.

3 / 5
ഒരു ടേബിൾസ്പൂൺ ബാർലി, ചെറിയ കഷണം ഇഞ്ചി അരിഞ്ഞത്, 2 കപ്പ് വെള്ളം എന്നിവ മാത്രം മതി ഇത് തയ്യാറാക്കാൻ. ബാർലി കുറഞ്ഞത് 6–8 മണിക്കൂർ കുതിർക്കുക. രാവിലെ, കുതിർത്ത ബാർലിയും ഇഞ്ചി അരിഞ്ഞതും വെള്ളത്തിലിട്ട് 10–12 മിനിറ്റ് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ചൂടോടെ കുടിക്കുക.

4 / 5
പോഷകാഹാര വിദഗ്ധൻ ഷായുടെ അഭിപ്രായത്തിൽ, വയറുവേദന വന്നതിന് ശേഷം ഈ പാനീയം കുടിച്ചതുകൊണ്ട് പ്രത്യേകിച്ച് ​ഗുണമൊന്നുമില്ല. ആർത്തവ ആരോഗ്യത്തിന്റെ  ഇഞ്ചിയും ബാർലിയും വളരെ നല്ലതാണ്. ബാർലി കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് നിർണായകമായ ഈസ്ട്രജൻ ഡീടോക്സിഫിക്കേഷൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

5 / 5
ഇഞ്ചി ശരീരവണ്ണം, വീക്കം, ആർത്തവത്തിന് മുമ്പ് പലരും അനുഭവിക്കുന്ന വേദന കുറയ്ക്കുകയും ചെയ്യും. ഇവ ഒരുമിച്ച് കഴിക്കുമ്പോൾ ആർത്തവ വേദന ലഘൂകരിക്കാൻ സഹായിക്കുന്നു. അതോടൊപ്പം ആർത്തവത്തിന് മുമ്പുള്ള വയറുവേദനയും അസ്വസ്ഥതയും കുറയ്ക്കുകയും ചെയ്യും.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ