വീട്ടിൽത്തന്നെ നെയിൽ പോളിഷ് ഉണ്ടാക്കാം, നഖങ്ങളുടെ സംരക്ഷണത്തിന് നാടൻ വഴി | How to Make DIY Chemical-Free Nail Polish at Home, Step-by-Step Guide Malayalam news - Malayalam Tv9

വീട്ടിൽത്തന്നെ നെയിൽ പോളിഷ് ഉണ്ടാക്കാം, നഖങ്ങളുടെ സംരക്ഷണത്തിന് നാടൻ വഴി

Updated On: 

12 Sep 2026 | 03:33 PM

How to Make Chemical-Free Nail Polish at Home: വിപണിയിൽ ലഭ്യമാകുന്ന പല നെയിൽ പോളിഷുകളിലും രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകാം. തുടർച്ചയായ ഉപയോഗം മൂലം നഖങ്ങൾ മഞ്ഞനിറമാകാനും ബലക്കുറവ് കാരണം പൊട്ടിപ്പോകാനും സാധ്യതയേറെയാണ്. എന്നാൽ നമ്മുടെ അടുക്കളയിലുള്ള സ്വാഭാവിക ചേരുവകൾ മാത്രം ഉപയോഗിച്ച് പൂർണ്ണമായും രാസവസ്തുക്കളില്ലാത്ത നെയിൽ പോളിഷ് വീട്ടിൽത്തന്നെ നിർമ്മിച്ചെടുത്താലോ..

1 / 5
വിപണിയിൽ ലഭ്യമാകുന്ന പല നെയിൽ പോളിഷുകളിലും നഖങ്ങളുടെ സ്വാഭാവിക ഭംഗിയെയും ആരോഗ്യത്തെയും ബാധിക്കുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകാം. തുടർച്ചയായ ഉപയോഗം മൂലം നഖങ്ങൾ മഞ്ഞനിറമാകാനും ബലക്കുറവ് കാരണം പൊട്ടിപ്പോകാനും സാധ്യതയേറെയാണ്. എന്നാൽ നമ്മുടെ അടുക്കളയിലുള്ള സ്വാഭാവിക ചേരുവകൾ മാത്രം ഉപയോഗിച്ച് പൂർണ്ണമായും രാസവസ്തുക്കളില്ലാത്ത നെയിൽ പോളിഷ് വീട്ടിൽത്തന്നെ നിർമ്മിച്ചെടുത്താലോ.. (Image Credit source: Getty Images)

2 / 5
1 ടീസ്പൂൺ മൈലാഞ്ചി പൊടി, 50 ഗ്രാം ശർക്കര, 10 ഗ്രാമ്പൂ എന്നിവയാണ് ഇതിനാവശ്യം. ശർക്കര നന്നായി പൊടിക്കുക. ഇനി ഒരു പാത്രത്തിൽ ശർക്കര ഇട്ട് പാത്രത്തിന്റെ മധ്യത്തിൽ കുറച്ച് സ്ഥലം വിട്ട് ഗ്രാമ്പൂ അവിടെ വയ്ക്കുക.  ഈ പാത്രത്തിന് മുകളിൽ മറ്റൊരു പാത്രം വയ്ക്കുക.

3 / 5
മുഴുവൻ സെറ്റും ഒരു ഗ്യാസ് ഓവനിൽ ചൂടാക്കുക. ഈ രീതിയിൽ ചൂടാക്കിയാൽ ഏകദേശം 8-10 മിനിറ്റിനുള്ളിൽ നീരാവി രൂപപ്പെടും, അത് പാത്രത്തിന്റെ അടിയിൽ വെള്ളമായി ശേഖരിക്കപ്പെടും. ഇനി മൈലാഞ്ചി പൊടി  കലർത്തി നന്നായി ഇളക്കുക. ഇനി ഈ മിശ്രിതം ഒരു ബ്രഷ് അല്ലെങ്കിൽ കോട്ടൺ ഉപയോഗിച്ച് നഖങ്ങളിൽ പുരട്ടുക.

4 / 5
മൈലാഞ്ചി നഖങ്ങളിൽ ഇടുന്നത് ഭംഗി കൂട്ടാൻ മാത്രമല്ല, നഖങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ഏറെ നല്ലതാണ്. മൈലാഞ്ചിയിൽ പ്രകൃതിദത്തമായ ആന്റി-ഫംഗൽ, ആന്റി-ബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധ, കുഴിനഖം എന്നിവ തടയാനും ശമിപ്പിക്കാനും സഹായിക്കും.

5 / 5
കാലുകളിലെ നഖങ്ങൾക്കിടയിലുണ്ടാകുന്ന ചളിയിറങ്ങൽ, കുഴിനഖം മൂലം ഉണ്ടാകുന്ന നീർക്കെട്ടും വേദനയും എന്നിവ കുറയ്ക്കാൻ മൈലാഞ്ചി പുരട്ടുന്നത് സഹായിക്കും. തുടർച്ചയായി കെമിക്കൽ അടങ്ങിയ നെയിൽ പോളിഷുകൾ ഉപയോഗിക്കുന്നത് മൂലം നഖങ്ങൾക്കുണ്ടാകുന്ന മഞ്ഞനിറവും കേടുപാടുകളും മാറ്റി സ്വാഭാവികമായ തനിമയും തിളക്കവും വീണ്ടെടുക്കാൻ മൈലാഞ്ചി സഹായിക്കുന്നു.

Loading...
Unable to load recommendations.
Follow Us
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ