പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചാൽ എന്ത് ചെയ്യണം? ജീവൻ രക്ഷിക്കാൻ ഇത്രയും ചെയ്താൽ മതി | How to Survive Heart Attack When You Are Alone, Know Emergency Steps and Life-Saving Tips Malayalam news - Malayalam Tv9

Heart Attack: പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചാൽ എന്ത് ചെയ്യണം? ജീവൻ രക്ഷിക്കാൻ ഇത്രയും ചെയ്താൽ മതി

Published: 

04 Mar 2026 | 11:48 AM

How to Survive Heart Attack: നിങ്ങൾ തനിച്ചായിരിക്കുമ്പോൾ പെട്ടെന്ന് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് വലിയ ഭയമുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ പരിഭ്രമിക്കാതെ സെക്കൻഡുകൾക്കുള്ളിൽ ശരിയായ നടപടികൾ സ്വീകരിക്കുന്നത് നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കും.

1 / 5
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ആദ്യം എമർജൻസി നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കുക. നിങ്ങളുടെ ലൊക്കേഷൻ വ്യക്തമായി പറയുക. സുഹൃത്തിനെയോ അയൽവാസിയെയോ വിളിക്കുന്നതിനേക്കാൾ മുൻഗണന ആംബുലൻസ് വിളിക്കുന്നതിന് നൽകണം.

2 / 5
അസ്പിരിൻ ​ഗുളിക കഴിക്കുന്നത് ​ഗുണം ചെയ്യും. ഹൃദയാഘാതം സംഭവിക്കുമ്പോൾ രക്തം കട്ടപിടിക്കുന്നത് തടയാൻ അസ്പിരിൻ സഹായിക്കും. എന്നാൽ നിങ്ങൾക്ക് അസ്പിരിൻ അലർജി ഉണ്ടെങ്കിൽ ഇത് ഒഴിവാക്കേണ്ടതാണ്.

അസ്പിരിൻ ​ഗുളിക കഴിക്കുന്നത് ​ഗുണം ചെയ്യും. ഹൃദയാഘാതം സംഭവിക്കുമ്പോൾ രക്തം കട്ടപിടിക്കുന്നത് തടയാൻ അസ്പിരിൻ സഹായിക്കും. എന്നാൽ നിങ്ങൾക്ക് അസ്പിരിൻ അലർജി ഉണ്ടെങ്കിൽ ഇത് ഒഴിവാക്കേണ്ടതാണ്.

3 / 5
പരിഭ്രമം കുറയ്ക്കാനും ശരീരത്തിൽ ഓക്സിജന്റെ അളവ് നിലനിർത്താനും ദീർഘമായി ശ്വാസമെടുക്കുന്നത് നല്ലതാണ്. ഇത് ഹൃദയത്തിന് കൂടുതൽ ആയാസം നൽകാതെ ശാന്തമായിരിക്കാൻ സഹായിക്കും.

പരിഭ്രമം കുറയ്ക്കാനും ശരീരത്തിൽ ഓക്സിജന്റെ അളവ് നിലനിർത്താനും ദീർഘമായി ശ്വാസമെടുക്കുന്നത് നല്ലതാണ്. ഇത് ഹൃദയത്തിന് കൂടുതൽ ആയാസം നൽകാതെ ശാന്തമായിരിക്കാൻ സഹായിക്കും.

4 / 5
ഒരിക്കലും ഈ സാഹചര്യത്തിൽ സ്വയം വാഹനം ഓടിച്ച് ആശുപത്രിയിൽ പോകാൻ ശ്രമിക്കരുത്. യാത്രയ്ക്കിടയിൽ ബോധക്ഷയം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ മുതിരരുത്.

ഒരിക്കലും ഈ സാഹചര്യത്തിൽ സ്വയം വാഹനം ഓടിച്ച് ആശുപത്രിയിൽ പോകാൻ ശ്രമിക്കരുത്. യാത്രയ്ക്കിടയിൽ ബോധക്ഷയം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ മുതിരരുത്.

5 / 5
അതുപോലെ ആംബുലൻസ് വരുമ്പോൾ അവർക്ക് വീട്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്നതിനായി മുൻവശത്തെ കതക് തുറന്നിടുന്നത് നല്ലതാണ്. (Image Credit: Getty Images)

അതുപോലെ ആംബുലൻസ് വരുമ്പോൾ അവർക്ക് വീട്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്നതിനായി മുൻവശത്തെ കതക് തുറന്നിടുന്നത് നല്ലതാണ്. (Image Credit: Getty Images)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അ‌ർജന്റീനയെ ചൂടിച്ച റിയൽ GOAT
Tovino Thomas: “അത് ഞാനല്ല, ചതിയിൽപ്പെടരുത്”; ടൊവിനോ തോമസിൻ്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്
Sri Krishna Jayanthi 2026: ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 4 നോ 5നോ? കൃത്യമായ തീയതി, ആരാധനാരീതി, വ്രതാനുഷ്ടാനം എന്നിവ അറിയാം
Ahaana Krishna Wedding: ഡിലീറ്റ് ചെയ്തിട്ടും വീണ്ടും ഒരേ കമന്റ്, അക്കൗണ്ട് ബ്ലോക്ക് ചെയ്ത് അഹാന: കല്യാണം സർപ്രൈസ്
September 2026 School Holiday: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍ പോകേണ്ടി വരുമോ?
Mohammad Amir: പാക് അധ്യായം അവസാനിച്ചു; മുഹമ്മദ് ആമിര്‍ ഇനി ബ്രിട്ടീഷുകാരന്‍; ഐപിഎല്‍ കളിക്കുമോ?
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ