Kitchen Tips: പൂരി ഉണ്ടാക്കുമ്പോൾ എണ്ണ കറുത്തുപോകുന്നോ; ഒരു കഷണം ഇഞ്ചിയുണ്ടെങ്കിൽ…
Ginger Kitchen Hack For Reuse Oil: ചീനച്ചട്ടിയിലെ എണ്ണ പെട്ടെന്ന് കറുത്തുപോകുന്നതും കരിഞ്ഞ മണം വരുന്നതും അടുക്കളയിൽ പലരും നേരിടുന്ന സാധാരണ പ്രശ്നമാണ്. മാവിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ചെറിയ പൊടികൾ എണ്ണയിൽ വീണ് കരിയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഒരു ചെറിയ കഷണം ഇഞ്ചി ഉപയോഗിച്ച് ഈ പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കാണാമെന്നത് നിങ്ങൾക്ക് അറിയാമോ? എണ്ണ പെട്ടെന്ന് ഇരുണ്ട നിറമാകുന്നതും, മുൻപ് വറുത്ത ഭക്ഷണത്തിന്റെ മണം അതിൽ തങ്ങിനിൽക്കുന്നതും പിന്നീട് അവ ഉപയോഗിക്കാൻ പറ്റാത്ത വിധം മോശമാക്കുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us