Moringa Leaves: മുടി തഴച്ചുവളരാൻ മുരിങ്ങയില മാത്രം മതി; ഉപയോഗിക്കേണ്ടത് ഇങ്ങനെ | How to Use Moringa to Stop Hair Fall and Double Your Hair Growth Malayalam news - Malayalam Tv9

Moringa Leaves: മുടി തഴച്ചുവളരാൻ മുരിങ്ങയില മാത്രം മതി; ഉപയോഗിക്കേണ്ടത് ഇങ്ങനെ

Updated On: 

03 Jun 2026 | 03:50 PM

Moringa ForTo Reduce Hair Fall and Double Your Hair Growth: മുരിങ്ങയില ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ തലമുടി വളർച്ചയ്ക്കും ഇവ സഹായിക്കുമെന്ന് അറിയാമോ? രാവിലെ വെറുംവയറ്റിൽ മുരിങ്ങയില ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.

1 / 5
മുരിങ്ങയില ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ തലമുടി വളർച്ചയ്ക്കും ഇവ സഹായിക്കുമെന്ന് അറിയാമോ? തലമുടിക്കൊഴിച്ചിലും മുടിപൊട്ടിപോകുന്നതും താരനുമെല്ലാം ഇന്ന് പ്രായഭേദ്യമന്യേ എല്ലാവരെയും വലയ്ക്കുന്നുണ്ട്. എന്നാൽ മുരിങ്ങയില ഉപയോഗിച്ച് ഇതിന് പരിഹാരം കണ്ടെത്താം. (Image Credit source: Getty Images)

2 / 5
രാവിലെ വെറുംവയറ്റിൽ മുരിങ്ങയില ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. മുരിങ്ങയില അല്പം വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് അല്പം നാരങ്ങാനീരോ തേനോ ചേർത്ത് കുടിക്കാം. ഇത് തലയോട്ടിലെ കോശങ്ങൾക്ക് പോഷണം നൽകും.

3 / 5
അതുപോലെ മുരിങ്ങക്കായ ചെറിയ കഷണങ്ങളാക്കി മുറിച്ച് തക്കാളി, ഉള്ളി, വെളുത്തുള്ളി, കുരുമുളക് എന്നിവ ചേർത്ത് നന്നായി വേവിച്ച് സൂപ്പാക്കി കുടിക്കാം. ഇത് പതിവായി കഴിക്കുന്നത് മുടിയുടെ അകാല നര തടയാനും സഹായിക്കും.

4 / 5
ഉണക്കിയ മുരിങ്ങയില പൊടിച്ചതോ അല്ലെങ്കിൽ പച്ചമുരിങ്ങയില അരച്ചതോ എടുക്കുക. ഇതിലേക്ക് രണ്ട് സ്പൂൺ തൈര് അല്ലെങ്കിൽ കറ്റാർവാഴ ജെൽ ചേർത്ത് മിശ്രിതമാക്കി തലയിൽ തേയ്ക്കാവുന്നതാണ്. തലയോട്ടിയിലെ താരനും ഇൻഫെക്ഷനുകളും മാറ്റി മുടി വളരാൻ ഈ പാക്ക് സഹായിക്കും.

5 / 5
അതുപോലെ മുരിങ്ങ എണ്ണയും നല്ലതാണ്. മുരിങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുടിക്ക് ആവശ്യമായ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇതിലെ ഇരുമ്പ് സത്ത് മുടിയുടെ വേരുകളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നതിനാൽ മുടി പൊട്ടിപ്പോകുന്നത് തടയും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Sri Krishna Jayanthi 2026:10 ദിവസം കഴിഞ്ഞാലും ചീത്തയാകില്ല! ശ്രീകൃഷ്ണ ജയന്തിക്ക് കണ്ണന് നേദിക്കാൻ സ്പെഷ്യൽ അവൽ ലഡ്ഡു, ഇങ്ങനെ ഉണ്ടാക്കൂ
Soulmates – Oru Saathukkudi Pranayam : ഡയറക്ടർ ബ്രില്യൻസിന്റെ സാത്തുക്കുടി പ്രണയം, ഷോർട്ട് ഫിലിമിന് പിന്നിലെ റിയൽ ക്രൂ ദേ ഇവരാ
Morning Walk vs Evening Walk: നടക്കാൻ ഏറ്റവും മികച്ച സമയം ഏതാണെന്ന് അറിയാമോ?
Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തുകയില്‍ റെക്കോഡ് വര്‍ധനവ്; എന്നാലും ഇങ്ങനെ കൂട്ടരുത്‌
Gardening: ചെടികൾ ഉണങ്ങിപ്പോകുമോ എന്ന പേടി വേണ്ട! പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇതൊന്ന് ഉണ്ടാക്കി നോക്കൂ…
നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അ‌ർജന്റീനയെ ചൂടിച്ച റിയൽ GOAT
ഐശ്വര്യം ഇരട്ടിക്കും! ജന്മാഷ്ടമിക്ക് മുൻപ് ഈ 5 സാധനങ്ങൾ വാങ്ങൂ
പാസ്‌പോർട്ട് കാലാവധി തീരാറായോ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ