AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

World Top Handsome Man List: ലോകസുന്ദരന്മാരുടെ പട്ടികയിൽ വീണ്ടും ഇടംപിടിച്ച് ഈ ഇന്ത്യൻ താരം

World Top Handsome Man List 2025: ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പുരുഷന്മാരെ കണ്ടെത്തുന്നതിന് വേണ്ടി ടെക്നോ സ്പോർട്സ് ഡോട്ട് കോ ഡോട്ട് ഇൻ നടത്തിയ സർവേ ഫലം പ്രസിദ്ധീകരിച്ചു.

Nandha Das
Nandha Das | Published: 09 Feb 2025 | 05:16 PM
ലോകസുന്ദരന്മാരുടെ പട്ടിക പുറത്തുവിട്ടു. ടെക്നോ സ്പോർട്സ് ഡോട്ട് കോ ഡോട്ട് ഇൻ നടത്തിയ സർവേ ഫലമാണ് പ്രസിദ്ധീകരിച്ചത്.
ഏറ്റവും സൗന്ദര്യമുള്ള പുരുഷന്മാരുടെ പട്ടികയിൽ ഇടം നേടി ഒരു ഇന്ത്യൻ താരവും. ബോളിവുഡിന്റെ 'ഗ്രീക്ക് ദൈവം' എന്നറിയപ്പെടുന്ന ഹൃത്തിക് റോഷൻ ആണ് ലോകസുന്ദരന്മാരുടെ പട്ടികയിൽ വീണ്ടും ഇടം നേടിയിരിക്കുന്നത്. (Image Credits: X)

ലോകസുന്ദരന്മാരുടെ പട്ടിക പുറത്തുവിട്ടു. ടെക്നോ സ്പോർട്സ് ഡോട്ട് കോ ഡോട്ട് ഇൻ നടത്തിയ സർവേ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഏറ്റവും സൗന്ദര്യമുള്ള പുരുഷന്മാരുടെ പട്ടികയിൽ ഇടം നേടി ഒരു ഇന്ത്യൻ താരവും. ബോളിവുഡിന്റെ 'ഗ്രീക്ക് ദൈവം' എന്നറിയപ്പെടുന്ന ഹൃത്തിക് റോഷൻ ആണ് ലോകസുന്ദരന്മാരുടെ പട്ടികയിൽ വീണ്ടും ഇടം നേടിയിരിക്കുന്നത്. (Image Credits: X)

1 / 5
ഏറ്റവും സൗന്ദര്യമുള്ള പുരുഷന്മാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് ഹൃതിക് റോഷൻ സ്വന്തമാക്കിയത്. നേരത്തെ, 2019ൽ വേൾഡ്‌സ് ടോപ് മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ ഏറ്റവും സൗന്ദര്യമുള്ള നടന്മാരുടെ പട്ടികയിൽ ഹൃത്വിക് ഒന്നാം സ്ഥാനം നേടിയിരുന്നു. (Image Credits: X)

2 / 5
പട്ടികയിൽ ആദ്യ സ്ഥാനം കരസ്ഥമാക്കിയത് ലോക പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗം കിം തെഹ്-യുങ് എന്ന വി ആണ്. രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ബോളിവുഡ് നടനായ ബ്രാഡ് പിറ്റാണ്. (Image Credits: X)

പട്ടികയിൽ ആദ്യ സ്ഥാനം കരസ്ഥമാക്കിയത് ലോക പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗം കിം തെഹ്-യുങ് എന്ന വി ആണ്. രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ബോളിവുഡ് നടനായ ബ്രാഡ് പിറ്റാണ്. (Image Credits: X)

3 / 5
മൂന്നാം സ്ഥാനം നേടിയത് ബോളിവുഡ് താരം റോബർട്ട് പാറ്റിൻസണും, നാലാം സ്ഥാനത്ത് കനേഡിയൻ മോഡലും നടനുമായ നോവ മിൽസുമാണ്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമാണ് ആറാം സ്ഥാനം സ്വന്തമാക്കിയത്. (Image Credits: X)

4 / 5
ക്രിസ് ഇവാൻസ്, ഹെൻറി കാവിൽ, ടോം ക്രൂസ് എന്നീ നടന്മാരാണ് യഥാക്രമം ഏഴ്, എട്ട്, ഒൻപത് സ്ഥാനങ്ങൾ നേടിയിരിക്കുന്നത്. (Image Credits: X)

ക്രിസ് ഇവാൻസ്, ഹെൻറി കാവിൽ, ടോം ക്രൂസ് എന്നീ നടന്മാരാണ് യഥാക്രമം ഏഴ്, എട്ട്, ഒൻപത് സ്ഥാനങ്ങൾ നേടിയിരിക്കുന്നത്. (Image Credits: X)

5 / 5