IND W vs SA W: സെമി ഉറപ്പിക്കാൻ ഇന്ത്യ, വനിതാ ലോകകപ്പിൽ നാളെ മെഗാ പോരാട്ടം
India Women vs South Africa Women T20 World Cup Preview: വനിതാ ട്വന്റി-20 ലോകകപ്പിലെ പോരാട്ടത്തിൽ നാളെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us