Vaibhav Sooryavanshi: വൈഭവ് സൂര്യവംശിയെ തടയാൻ അഫ്ഗാന്റെ പ്രത്യേക നീക്കം; മത്സരത്തിന് മുമ്പേ തന്ത്രമൊരുങ്ങി
Afghanistan Prepare for Vaibhav Suryavanshi Threat Ahead of India T20 Opener: അഫ്ഗാനിസ്ഥാന്റെ ബൗളിങ് നിരയിലും ഇന്ത്യക്ക് വെല്ലുവിളിയുണ്ട്. റാഷിദ് ഖാന്‍ ഉള്‍പ്പെടെയുള്ള സ്പിന്നര്‍മാരെ നേരിടുന്നതിനൊപ്പം പുതിയ പന്തിലെ ബൗളിങ്ങും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് നിര്‍ണായകമാകും. വൈഭവിനെ കൂടാതെ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തിനായി പരിഗണിക്കപ്പെടുന്നുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us