ക്യാപ്റ്റനോ മേജറോ ഉയർന്ന ശമ്പളം ആർക്കാണ്? ഇന്ത്യൻ ആർമിയിലെ ശമ്പളക്കണക്ക് അറിയാം
Captain vs Major Salary in Indian Army Pay Difference and Allowances: ഇന്ത്യന്‍ ആര്‍മിയിലെ നിലവിലെ ശമ്പള ഘടന പ്രകാരം മേജര്‍ പദവിയാണ് ക്യാപ്റ്റനേക്കാള്‍ ഉയര്‍ന്നത്. അതിനാല്‍ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സാധാരണയായി മേജറിന് കൂടുതലായിരിക്കും. ഇരുവരുടെയും ശമ്പള ഘടന വിശദമായി പരിശോധിക്കാം. ഇന്ത്യന്‍ ആര്‍മിയിലെ റാങ്ക് ക്രമത്തില്‍ ക്യാപ്റ്റനേക്കാള്‍ ഉയര്‍ന്ന പദവിയാണ് മേജര്‍.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us