ശാര്‍ദ്ദുല്‍ താക്കൂറിനെയും, അര്‍ജുന്‍ തെണ്ടുല്‍ക്കറെയും പരസ്പരം കൈമാറാന്‍ ലഖ്‌നൗവും മുംബൈയും; പുതിയ ട്രേഡിങ് നീക്കം | IPL 2026, Arjun Tendulkar, Shardul Thakur Likely to Change Teams, Says Report Malayalam news - Malayalam Tv9

IPL Trade: ശാര്‍ദ്ദുല്‍ താക്കൂറിനെയും, അര്‍ജുന്‍ തെണ്ടുല്‍ക്കറെയും പരസ്പരം കൈമാറാന്‍ ലഖ്‌നൗവും മുംബൈയും; പുതിയ ട്രേഡിങ് നീക്കം

Published: 

12 Nov 2025 | 09:39 PM

IPL 2026 News: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ശാര്‍ദ്ദൂല്‍ താക്കൂറിനെയും, മുംബൈ ഇന്ത്യന്‍സ് താരം അര്‍ജുന്‍ തെണ്ടുല്‍ക്കറിനെയും ചുറ്റിപ്പറ്റി ചര്‍ച്ചകള്‍. താക്കൂറിനെ വിട്ടുകൊടുത്ത് അര്‍ജുനെ സ്വന്തമാക്കാനാണ് ലഖ്‌നൗവിന്റെ നീക്കം. താക്കൂറിനെ ടീമിലെത്തിക്കുകയാണ് മുംബൈയുടെ ലക്ഷ്യം

1 / 5
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ശാര്‍ദ്ദൂല്‍ താക്കൂറിനെയും, മുംബൈ ഇന്ത്യന്‍സ് താരം അര്‍ജുന്‍ തെണ്ടുല്‍ക്കറിനെയും ചുറ്റിപ്പറ്റി ഐപിഎല്‍ ട്രേഡ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. താക്കൂറിനെ വിട്ടുകൊടുത്ത് അര്‍ജുനെ സ്വന്തമാക്കാനാണ് ലഖ്‌നൗവിന്റെ നീക്കം. താക്കൂറിനെ ടീമിലെത്തിക്കുകയാണ് മുംബൈയുടെ ലക്ഷ്യം (Image Credits: PTI)

2 / 5
ഇരുഫ്രാഞ്ചസികളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ട്രേഡിങ് തന്നെയാണെന്ന് വ്യാഖാനിക്കാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പകരം ഇത് ക്യാഷ് ട്രാന്‍സ്ഫര്‍ ഇടപാടാകാം (Image Credits: PTI)

3 / 5
താരങ്ങളെ കൈമാറാന്‍ സാധ്യതയുണ്ടെന്ന് മുംബൈ ടീം വൃത്തങ്ങള്‍ ക്രിക്ക്ബസിനോട് പ്രതികരിച്ചു. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നവംബര്‍ 15നാണ് പ്രഖ്യാപിക്കേണ്ടത്. അതുകൊണ്ട് തന്നെ താക്കൂറിന്റെയും, അര്‍ജുന്റെയും ടീം മാറ്റത്തെ സംബന്ധിച്ച് രണ്ട് ദിവസത്തിനകം വ്യക്തത വരും (Image Credits: PTI)

4 / 5
കഴിഞ്ഞ വര്‍ഷം ജിദ്ദയില്‍ നടന്ന താരലേലത്തില്‍ താക്കൂറിനെ ആരും സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ പരിക്കേറ്റ മൊഹ്‌സിന്‍ ഖാന് പകരമായി താക്കൂറിനെ ലഖ്‌നൗ പിന്നീട് ടീമിലെത്തിച്ചു. രണ്ട് കോടി രൂപയായിരുന്നു അടിസ്ഥാനത്തുക (Image Credits: PTI)

5 / 5
ഐപിഎല്‍ കരിയര്‍ ആരംഭിച്ചതുമുതല്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. 20 ലക്ഷം രൂപ അടിസ്ഥാന തുകയിലാണ് മുംബൈയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല (Image Credits: PTI)

Loading...
Unable to load recommendations.
Follow Us
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
വിശന്നാൽ ദേഷ്യം വരാറുണ്ടോ? ശ്രദ്ധിക്കണം!
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ