Hero Scooters: ഡെസ്റ്റിനിയും, സൂമും, പ്ലഷറും… ഹീറോയുടെ സ്കൂട്ടർ മോഡലുകൾ ഇതാ
Hero's Scooter Models in India: ഇന്ന് ഇരുചക്ര വാഹന വിപണിയിൽ ബൈക്കുകളേക്കാൾ കൂടുതൽ ഡിമാൻഡ് ഉള്ളത് സ്കൂട്ടർ മോഡലുകൾക്കാണ്. ഗിയർലെസ് ആയതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ കൊണ്ടുനടക്കാം എന്നുള്ളതാണ് പലരെയും സ്കൂട്ടറുകളിലേക്ക് ആകർഷിക്കുന്നത്. സ്ത്രീ - പുരുഷ - പ്രായ വ്യത്യാസമില്ലാതെ ആണ് ഇന്ന് സ്കൂട്ടർ വിപണി മുന്നേറുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us