കെഎല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ അതൃപ്തനോ? വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് മുന്‍താരം | IPL 2026: Is KL Rahul unhappy with Delhi Capitals, S Badrinath drops bombshell before league starts Malayalam news - Malayalam Tv9

KL Rahul: കെഎല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ അതൃപ്തനോ? വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് മുന്‍താരം

Updated On: 

18 Mar 2026 | 12:31 PM

Subramaniam Badrinath about KL Rahul: കെഎല്‍ രാഹുലുമായി ബന്ധപ്പെട്ട് ബദരീനാഥ് നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഡല്‍ഹി ക്യാപിറ്റല്‍സില്‍ കെഎല്‍ രാഹുല്‍ പൂര്‍ണമായും സന്തുഷ്ടനാണോയെന്ന്‌ ബദരീനാഥ്. എല്ലാ വര്‍ഷവും ഡല്‍ഹി ക്യാപിറ്റല്‍സില്‍ ബാറ്റിങ് ഓര്‍ഡര്‍ ഒരു പ്രശ്‌നമാണെന്നും ബദരീനാഥ്. ഓപ്പണറാകാനാണ് രാഹുല്‍ ആഗ്രഹിക്കുന്നതെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1 / 5
ഐപിഎല്‍ 2026 സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട് മുന്‍ ദേശീയ താരം എസ്. ബദരീനാഥ്. കെഎല്‍ രാഹുലുമായി ബന്ധപ്പെട്ട് ബദരീനാഥ് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ കെഎല്‍ രാഹുല്‍ പൂര്‍ണമായും സന്തുഷ്ടനാണോയെന്നാണ് ബദരീനാഥ് ഉന്നയിച്ച ചോദ്യം (Image Credits: PTI).

2 / 5
എല്ലാ വര്‍ഷവും ഡല്‍ഹി ക്യാപിറ്റല്‍സില്‍ ബാറ്റിങ് ഓര്‍ഡര്‍ ഒരു പ്രശ്‌നമാണെന്ന് ബദരീനാഥ് പറയുന്നു. പ്രത്യേകിച്ചും രാഹുലിന്റെ ബാറ്റിങ് ഓര്‍ഡറില്‍. ഓപ്പണറാകാനാണ് രാഹുല്‍ ആഗ്രഹിക്കുന്നതെന്ന് താന്‍ കരുതുന്നുവെന്നും ബദരീനാഥ് പറഞ്ഞു (Image Credits: PTI).

3 / 5
എന്നാല്‍ രാഹുല്‍ മധ്യനിരയില്‍ ബാറ്റു ചെയ്യണമെന്നാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. ഈ പ്രശ്‌നം തുടരുന്നതായും തന്റെ യൂട്യൂബ് ചാനലില്‍ ബദരീനാഥ് അഭിപ്രായപ്പെട്ടു. ഈ പ്രശ്‌നം ഡല്‍ഹി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു (Image Credits: PTI).

4 / 5
ഡല്‍ഹി ക്യാപിറ്റല്‍സില്‍ രാഹുല്‍ സന്തുഷ്ടനാണോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 33-കാരനായ രാഹുല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 13 ഇന്നിങ്‌സുകളില്‍ നിന്ന് 539 റണ്‍സെടുത്തു (Image Credits: PTI).

5 / 5
സാധാരണയായി ഓപ്പണ്‍ ചെയ്ത് ശീലമുള്ള രാഹുലിന് ഡല്‍ഹിയില്‍ മധ്യനിരയിലും കളിക്കേണ്ടി വന്നു. ഏകദിനത്തിലും, ടെസ്റ്റിലും സ്ഥിരസാന്നിധ്യമായ രാഹുല്‍ ദേശീയ ടി20 ടീമില്‍ നിന്ന് കുറച്ചുനാളുകളായി പുറത്താണ്. ദേശീയ ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്തണമെങ്കില്‍ താരത്തിന് ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട് (Image Credits: PTI).

Follow Us
Related Photo Gallery
Surya Varun Kendra Yog: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അഭിമാനത്തിന് കോട്ടം സംഭവിച്ചേക്കാം; ജൂൺ 26ന് സൂര്യനും വരുണനും നാശം വിതയ്ക്കും!
Shubman Gill: ഒറ്റ സെഞ്ച്വറിയില്‍ ഗില്‍ തൂക്കിയത് ഒട്ടനവധി റെക്കോഡുകള്‍; ഇന്ത്യന്‍ നായകന് ചരിത്രനേട്ടം
Bengaluru Train: 2 മാസത്തേക്ക് ബെംഗളൂരു ട്രെയിനുകളില്ല; യാത്രക്കാര്‍ വലയും
Hair Growth Tips: റോസ്‌മേരി വെള്ളമോ കറ്റാർവാഴ ജെല്ലോ? ഇടതൂർന്ന മുടിയഴകിന് മികച്ചത് ഏത്
Surya Nakshatra Parivartan: ധനു ഉൾപ്പെടെ 4 രാശിക്കാരുടെ ഭാഗ്യത്തിന്റെ നാളുകൾ ആരംഭിച്ചു; ജൂൺ 22ന് സൂര്യൻ രാഹുവിന്റെ നക്ഷത്ര സമൂഹത്തിൽ പ്രവേശിക്കും
Health tips: ഉറക്കത്തിൽ ജീവൻ വരെ അപകടത്തിലാക്കുന്ന നൊക്ട്രേണൽ ഹൈപ്പോ​ഗ്ലൈസീമിയ, പ്രമേഹരോഗികൾ അറിയാതെ പോകരുത് ഇത്
മുറ്റത്തെ പായൽ ഒഴിവാക്കാൻ ഇതാ പൊടിക്കൈകൾ
വീട്ടിൽ ഉറുമ്പ് പെരുകിയോ? വഴിയുണ്ട്!
കോടികളുടെ 'സിആര്‍7'! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആസ്തി എത്ര?
സമ്പത്തിലും മിശിഹ തോല്‍ക്കില്ല; മെസ്സിയുടെ ആസ്തി എത്ര?
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം