AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL Trade: അശ്വിന് പകരക്കാരനെ കണ്ടെത്തി സിഎസ്‌കെ; വരുന്നത് യുവ ഓള്‍റൗണ്ടര്‍?

IPL 2026 rumour: വാഷിങ്ടണ്‍ സിഎസ്‌കെയില്‍ എത്തിയേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിനെ കൈമാറാന്‍ ഗുജറാത്ത് ടൈറ്റന്‍സ് സമ്മതിച്ചെന്നാണ് അഭ്യൂഹം. എന്നാല്‍ ടീം വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

Jayadevan AM
Jayadevan AM | Published: 22 Oct 2025 | 02:31 PM
ചെന്നൈ സൂപ്പര്‍ കിങ്‌സ് രവിചന്ദ്രന്‍ അശ്വിന് പകരക്കാരനെ കണ്ടെത്തിയതായി അഭ്യൂഹം. ഐപിഎല്‍ 2026 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ വാഷിങ്ടണ്‍ സുന്ദറിനെ ചെന്നൈ ടീമിലെത്തിക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല (Image Credits: PTI)

1 / 5
വാഷിങ്ടണ്‍ സിഎസ്‌കെയില്‍ എത്തിയേക്കുമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിനെ കൈമാറാന്‍ ഗുജറാത്ത് ടൈറ്റന്‍സ് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. ട്രേഡിങ് നടന്നാല്‍ പകരം ഏത് താരത്തെയാകും ചെന്നൈ വിട്ടുനല്‍കുകയെന്ന് വ്യക്തമല്ല (Image Credits: PTI)

2 / 5
ട്രേഡിങ് നടന്നില്ലെങ്കില്‍ താരലേലത്തിന് മുമ്പ് ഗുജറാത്ത് വാഷിങ്ടണിനെ റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്. ഗുജറാത്ത് ടൈറ്റന്‍സില്‍ വാഷിങ്ടണിന് മതിയായ അവസരം ലഭിച്ചിരുന്നില്ല. കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുമായില്ല (Image Credits: PTI)

3 / 5
കഴിഞ്ഞ സീസണില്‍ ഗുജറാത്തിനായി ആറു മത്സരങ്ങളിലാണ് വാഷിങ്ടണ്‍ കളിച്ചത്. 133 റണ്‍സ് നേടി. രണ്ട് വിക്കറ്റുകളും സ്വന്തമാക്കി (Image Credits: PTI)

4 / 5
2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിലൂടെയാണ് വാഷിങ്ടണ്‍ ഐപിഎല്ലിലെത്തുന്നത്. 2018-21 കാലയളവില്‍ ആര്‍സിബിയ്ക്കായി കളിച്ചു. 2022-24 വരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്നു ഈ തമിഴ്‌നാട് സ്വദേശി (Image Credits: PTI)

5 / 5