Jailer 2 Movie: ഇങ്ങനെ വേണം മോഹൻലാലിനെ പ്രസന്റ് ചെയ്യാൻ, മാത്യുവിന്റെ ലുക്ക് പൊളിച്ചെന്ന് സോഷ്യൽ മീഡിയ | Jailer 2, Netizens Praise Mohanlal's Thrilling Look, Applause Spectacular Swag Malayalam news - Malayalam Tv9

Jailer 2 Movie: ഇങ്ങനെ വേണം മോഹൻലാലിനെ പ്രസന്റ് ചെയ്യാൻ, മാത്യുവിന്റെ ലുക്ക് പൊളിച്ചെന്ന് സോഷ്യൽ മീഡിയ

Updated On: 

06 Oct 2026 | 01:00 PM

Netizens Praise Mohanlal's Thrilling Look In Jailer 2: അങ്ങനെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജയിലർ 2 ഒക്ടോബർ 15ന് തിയറ്ററുകളിൽ റിലീസിന് എത്തുകയാണ്. റിലീസിന് മുന്നോടിയായി സിനിമയുടെ ട്രെയിലർ തിങ്കളാഴ്ച പുറത്തിറങ്ങി. മലയാളികളെ സംബന്ധിച്ചിടത്തോളം സിനിമയിലെ മോഹൻലാലിന്റെ സാന്നിധ്യം ആവേശം നിറയ്ക്കുന്നതാണ്.

1 / 5
ജയിലർ 1 ൽ മാത്യു എന്ന കാമിയോ വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു മോഹൻലാൽ. അതുവരെ കാണാത്ത രീതിയിലുള്ള മോഹൻലാലിന്റെ  ലുക്കിന് വലിയ പ്രേക്ഷക പിന്തുണയാണ് കിട്ടിയത്. ( Image Credit Source Screen Grab, Social Media )

2 / 5
എന്നാൽ ജയിലർ രണ്ടിൽ മോഹൻലാൽ ഉണ്ടോ എന്നുള്ള കാര്യത്തിൽ ട്രെയിലർ പുറത്തുവരുന്നതിന് മുമ്പ് വരെ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാൽ പ്രേക്ഷകർ നേരത്തെ തന്നെ മോഹൻലാൽ സിനിമയിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു.

3 / 5
ഒടുവിൽ ട്രെയിലർ പുറത്തുവരുമ്പോൾ ഒന്നാം ഭാഗത്തേതിന് സമാനമായി മാസ്സ് ലുക്കിൽ തന്നെ മോഹൻലാൽ ജയിലർ 2 ൽ മാത്യുവായി എത്തുന്നുണ്ട്.  ഒന്നാം ഭാഗത്തിൽ രജനികാന്തിന്റെ  സുഹൃത്തായ അണ്ടർവേൾഡ് കിങ്ങിന്റെ വേഷമാണ് മോഹൻലാൽ അവതരിപ്പിച്ചിരുന്നത്.

4 / 5
വളരെ കുറച്ചു സമയം മാത്രമാണ്  മോഹൻലാൽ സിനിമയിൽ ഉണ്ടായിരുന്നത് എങ്കിലും ആ ക്യാരക്ടർ വലിയൊരു ഓറയാണ്  സൃഷ്ടിച്ചിരുന്നത്. അതു തന്നെ പുതിയ പാർട്ടിലും  ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

5 / 5
മോഹൻലാലിനെ ഇങ്ങനെ വേണം  സ്ക്രീനിൽ പ്രസന്റ് ചെയ്യാൻ എന്നാണ്  ആരാധകർ അഭിപ്രായം പങ്കുവെക്കുന്നത്. അതിൽ സംവിധായകൻ നെൽസന് കയ്യടിക്കുകയാണ് അവർ. മുഴുനീളം മലയാള സിനിമ കിട്ടിയിട്ടും  പല സംവിധായകരും പരാജയപ്പെടുന്ന കാര്യത്തിലാണ് വെറും അഞ്ചു മിനിറ്റ് കൊണ്ട് ഇത്രയും സ്വാഗ് ഉണ്ടാക്കാൻ നെൽസന് കഴിയുന്നത് എന്നാണ്  പ്രേക്ഷകരുടെ അഭിപ്രായം.

Loading...
Unable to load recommendations.
Follow Us
E20 പേടി വേണ്ട, കുറഞ്ഞ വിലയിൽ ഹീറോ എച്ച്.എഫ് ഡീലക്സ് ഫ്ലക്സ്
ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ
ഹര്‍മന്‍പ്രീത് കൗറിന്റെ ആസ്തിയെത്ര?
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ