Jio Offers: അമ്പടാ വമ്പാ…ഇത്രയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാനുകളുണ്ടോ കൈയില്‍; കണ്ടതും കേട്ടതുമല്ല ജിയോ
Jio Recharge Plans: ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5 ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങും വാഗ്ദാനം ചെയ്യുന്ന ടെലികോം കമ്പനിയാണ് ജിയോ. അതുകൊണ്ട് ജിയോയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് ഉപഭോക്താക്കള്‍ക്ക്. അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ നല്‍കുന്ന ജിയോയുടെ പ്ലാനുകള്‍ ഏതെല്ലാമാണെന്ന് അറിയാമോ? വിശദമായി തന്നെ നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5