Keerthy Suresh: കീർത്തി എഴുതിയ പ്രണയകവിതയും വിവാഹസാരിയിൽ തുന്നിച്ചേർത്തു; നെയ്തെടുത്തത് 405 മണിക്കൂര്‍ കൊണ്ട്
Keerthy Suresh Wedding Saree: നടി കീർത്തി സുരേഷിന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്. പരമ്പരാഗത ശൈലിയിലുള്ള കീർത്തിയുടെ വിവാഹസാരിക്ക് ആരാധകർ ഏറെയാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5