സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍ പോകേണ്ടി വരുമോ? | Kerala School Holidays September 2026 Check All Holiday Dates Before Going to Class Malayalam news - Malayalam Tv9

September 2026 School Holiday: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍ പോകേണ്ടി വരുമോ?

Published: 

31 Aug 2026 | 01:10 PM

September 2026 School Holidays in Kerala: These Are the Days With No Classes: പരീക്ഷ മാറ്റിവെച്ചതിനേക്കാള്‍ കുട്ടികള്‍ക്ക് സങ്കടമായത് അവധി പെട്ടെന്ന് തീര്‍ന്നുപോയതിലാണ്. ഇത്തവണ 11 ദിവസമായിരുന്നു ഓണാഘോഷങ്ങള്‍ ഉണ്ടായിരുന്നതെങ്കിലും അവധികളുടെ എണ്ണം കുറഞ്ഞു. ഓഗസ്റ്റ് 21ന് അടച്ച സ്‌കൂളുകള്‍ ഓഗസ്റ്റ് 31ന് തന്നെ തുറന്നത് കുട്ടികളില്‍ നിരാശയുണ്ടാക്കി.

1 / 5
ഓണാവധിയെല്ലാം കഴിഞ്ഞ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. സ്‌കൂള്‍ തുറക്കുന്നതിന് പിന്നാലെ മാറ്റിവെച്ച ഓണപ്പരീക്ഷകളും നടക്കുന്നുണ്ട്. ഓഗസ്റ്റ് 21ന് നടക്കേണ്ടയിരുന്ന എട്ടാം ക്ലാസ് പരീക്ഷയാണ് ഓണാവധി കഴിഞ്ഞതിന് ശേഷം നടത്താന്‍ തീരുമാനിച്ചത്. ഓഗസ്റ്റ് 14 മുതല്‍ ഓഗസ്റ്റ് 20 വരെയായിരുന്നു ഈ വര്‍ഷത്തെ ഓണപ്പരീക്ഷകള്‍ നടന്നത്. ഓണാഘോഷം നടന്ന ദിവസത്തെ പരീക്ഷയായിരുന്നു മാറ്റിവെച്ചത്. (Image Credit Source: PTI and Getty Images)

2 / 5
പരീക്ഷ മാറ്റിവെച്ചതിനേക്കാള്‍ കുട്ടികള്‍ക്ക് സങ്കടമായത് അവധി പെട്ടെന്ന് തീര്‍ന്നുപോയതിലാണ്. ഇത്തവണ 11 ദിവസമായിരുന്നു ഓണാഘോഷങ്ങള്‍ ഉണ്ടായിരുന്നതെങ്കിലും അവധികളുടെ എണ്ണം കുറഞ്ഞു. ഓഗസ്റ്റ് 21ന് അടച്ച സ്‌കൂളുകള്‍ ഓഗസ്റ്റ് 31ന് തന്നെ തുറന്നത് കുട്ടികളില്‍ നിരാശയുണ്ടാക്കി. ഇനി എന്നായിരുന്നു നീണ്ട അവധി ലഭിക്കുക എന്നതാണ് അവരുടെ സംശയം.

3 / 5
September 2026 Kerala School Holidays (2)

4 / 5
സെപ്റ്റംബര്‍ ഒന്നിനാണ് മാറ്റിവെച്ച പരീക്ഷ നടത്തുന്നത്. സെപ്റ്റംബര്‍ നാലിന് ശ്രീകൃഷ്ണ ജയന്തിയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. സെപ്റ്റംബര്‍ അഞ്ച് ശനിയും സെപ്റ്റംബര്‍ ആറ് ഞായറുമാണ്. സെപ്റ്റംബര്‍ 12നാണ് രണ്ടാം ശനി വരുന്നത്. സെപ്റ്റംബര്‍ 13 ഞായര്‍.

5 / 5
സെപ്റ്റംബര്‍ 19 ശനി, സെപ്റ്റംബര്‍ 20 ഞായര്‍, അതുകഴിഞ്ഞ് പിറ്റേദിവസം തന്നെയാണ് ശ്രീനാരായണ ഗുരു സമാധി. അതിനാല്‍ സെപ്റ്റംബര്‍ 21നും സ്‌കൂളില്‍ പോകേണ്ടാ, തുടര്‍ച്ചയായ മൂന്ന് ദിവസം സ്‌കൂളുകള്‍ക്ക് അവധി ലഭിച്ചേക്കാം. സെപ്റ്റംബര്‍ 26 ശനി, സെപ്റ്റംബര്‍ 27 ഞായര്‍ എന്നിങ്ങനെയാണ് സെപ്റ്റംബര്‍ മാസത്തിലെ അവധികള്‍.

Loading...
Unable to load recommendations.
Follow Us
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
കടല വെള്ളത്തിലിടാൻ മറന്നോ? ഇതാ ചില സൂത്രവിദ്യകൾ
പഴയസ്വര്‍ണം മാറ്റി വാങ്ങുമ്പോഴും നികുതി നല്‍കണോ? അറിയാം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ