ഈ 4 രാശിക്കാർക്ക് കുബേരയോഗം! കേതു മകം നക്ഷത്രത്തിലേക്ക് നീങ്ങുന്നു | Ketu Magha Nakshatra: Kubera Yoga for these 4 zodiac signs, Ketu moves to Makam Nakshatra Malayalam news - Malayalam Tv9

Ketu Magha Nakshatra: ഈ 4 രാശിക്കാർക്ക് കുബേരയോഗം! കേതു മകം നക്ഷത്രത്തിലേക്ക് നീങ്ങുന്നു

Edited By: 

Arun Nair | Updated On: 21 Apr 2026 | 08:00 PM

Ketu Magha Nakshatra Lucky Zodiac Signs: അത്തരത്തിൽ ഈ മെയ് 20ന് കേതുമതം നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. മകം നക്ഷത്രത്തിന്റെ അധിപനും കേതു തന്നെയാണ്. അതിനാൽ തന്നെ സ്വന്തം രാശിയുടെയും നക്ഷത്ര രാശിയുടെയും സ്വാധീനം കാരണം ഈ സംക്രമണം വളരെ ശക്തമായിരിക്കും. മെയ് മാസത്തിലെ ഈ മാറ്റം നാല് പ്രത്യേക രാശികൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ആ രാശികൾ ആരൊക്കെ എന്നു നോക്കാം....

1 / 5
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം നൽകുന്ന ഒരു ഗ്രഹമാണ് കേതു. സംക്രമണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അത്തരത്തിൽ ഈ മെയ് 20ന് കേതുമതം നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. മകം നക്ഷത്രത്തിന്റെ അധിപനും കേതു തന്നെയാണ്. അതിനാൽ തന്നെ സ്വന്തം രാശിയുടെയും നക്ഷത്ര രാശിയുടെയും സ്വാധീനം കാരണം ഈ സംക്രമണം വളരെ ശക്തമായിരിക്കും. മെയ് മാസത്തിലെ ഈ മാറ്റം നാല് പ്രത്യേക രാശികൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ആ രാശികൾ ആരൊക്കെ എന്നു നോക്കാം.(Image Credit Source: TV9 NETWORK)

2 / 5
മേടം: മെയ് 20 മുതൽ മേടം രാശിക്കാർക്ക് വളരെയധികം ഗുണകരമായ ഫലങ്ങൾ ഉണ്ടാകും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യത. പണം കടം കൊടുത്തിട്ടുണ്ടെങ്കിൽ അത് തിരികെ ലഭിക്കാൻ സാധ്യത. ജോലിചെയ്യുന്ന വ്യക്തികൾക്ക് സ്ഥാന കൈതത്തിനും പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുവാനും സാധ്യത.

3 / 5
ചിങ്ങം: മകം നക്ഷത്രം ചിങ്ങം രാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു അതിനാൽ മേൽ ജൂൺ മാസങ്ങൾ ഈ രാശിക്കാർക്ക് വളരെ മികച്ച ആയിരിക്കും. സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനവും ആദരവും വർദ്ധിക്കും. ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാകും.

4 / 5
വൃശ്ചികം: കേതു സംക്രമണം വൃശ്ചിക രാശിക്കാർക്ക് ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കും. ഭൂമിയിലോ ഓഹരി വിപണിയിലോ ഉള്ള നിക്ഷേപങ്ങൾ ഇപ്പോൾ ഫലം നൽകും. മെയ് അവസാനത്തോടെ വിദേശയാത്രയ്ക്കും ​ദീർഘദൂര യാത്രയ്ക്കും സാധ്യത.

5 / 5
കുംഭം: കുംഭം രാശിക്കാർക്ക് മകം നക്ഷത്രത്തിലേക്കുള്ള കേതുവിന്റെ പ്രവേശനം വലിയ സൗഭാഗ്യങ്ങൾക്ക് കാരണമാകും. ബിസിനസിൽ ലാഭം ഉണ്ടാകും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷിതിലും കൂടുതൽ ലാഭം ലഭിക്കും. പദ്ധതികൾ വിജയിക്കും ശത്രുക്കളുടെ മേൽ നിങ്ങൾക്ക് വിജയം കൈവരിക്കാൻ സാധിക്കും.

Follow Us
തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
ഗ്യാസ്ട്രബിൾ അകറ്റാൻ ജീരകം കഴിക്കേണ്ടത് ഇങ്ങനെ
തുളസിയിൽ നിന്ന് കസ്കസ് ഉണ്ടാകാം, വളരെ സിമ്പിളാണേ
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്