KIA Seltos: അങ്ങനെയൊന്നും കുലുങ്ങില്ല മക്കളെ... സെൽടോസിന് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ | Kia Seltos Scores 5 Stars in Euro NCAP Crash Tests, Check the Details Malayalam news - Malayalam Tv9

KIA Seltos: അങ്ങനെയൊന്നും കുലുങ്ങില്ല മക്കളെ… സെൽടോസിന് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ

Updated On: 

21 Nov 2026 | 01:59 AM

യൂറോ എൻ‌സി‌എ‌പി (Euro NCAP)-യുടെ ഏറ്റവും പുതിയ ക്രാഷ്-ടെസ്റ്റിൽ, പുതിയ തലമുറ കിയ സെൽറ്റോസ് (Kia Seltos) ഫൈവ്-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കി. കിയയുടെ ജനപ്രിയ മിഡ്‌സൈസ് എസ്‌യുവി (SUV) എന്ന നിലയിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യയ്ക്കായി നിർമ്മിച്ച സെൽറ്റോസ്, ഭാരത് എൻ‌സി‌എ‌പി (Bharat NCAP)-യിലും ഫൈവ്-സ്റ്റാർ റേറ്റിംഗ് നേടിയിരുന്നു.

1 / 5
ഇതിനു പിന്നാലെയാണ് ഇപ്പോൾ യൂറോ എൻ‌കാപ് ടെസ്റ്റിലും ഈ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതോടെ, പ്രധാനപ്പെട്ട രണ്ട് ഓട്ടോമോട്ടീവ് വിപണികളിലും ഈ മോഡലിന്റെ സുരക്ഷാ കാര്യത്തിലെ വിശ്വാസ്യത കൂടുതൽ ശക്തമായിരിക്കുകയാണ്. ( Image Credit Source Euro Ncap Website)

2 / 5
സുരക്ഷിതമായ ഡ്രൈവിംഗ്, അപകടങ്ങൾ ഒഴിവാക്കാനുള്ള കഴിവ്, അപകടമുണ്ടായാൽ നൽകുന്ന സംരക്ഷണം, അപകടാനന്തര സുരക്ഷ എന്നിങ്ങനെ നാല് പ്രധാന മേഖലകളിൽ വാഹനങ്ങളെ വിലയിരുത്തുന്ന യൂറോ എൻ‌കാപിന്റെ ഏറ്റവും പുതിയ മൂല്യനിർണ്ണയ പരിപാടിയുടെ ഭാഗമായാണ് നവംബർ 18ന് പുതിയ ഫലങ്ങൾ പ്രഖ്യാപിച്ചത്.

3 / 5
പോസ്റ്റ് ആക്സിഡന്റ് പെർഫോമൻസിലാണ് സെൽറ്റോസ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് . 90 ശതമാനമാണ് ഈ വിഭാ​ഗത്തിൽ സ്കോർ നേടിയത്. അപകടസമയത്തെ സംരക്ഷണത്തിൽ 84 ശതമാനം സ്കോറും നേടി. മൊത്തത്തിലുള്ള പ്രകടനം ഫൈവ്-സ്റ്റാർ റേറ്റിംഗ് ലഭിക്കാൻ പര്യാപ്തമായിരുന്നെങ്കിലും, മുൻവശത്തുനിന്നുണ്ടാകുന്ന ആഘാതങ്ങളിൽ നെഞ്ചിന് നൽകുന്ന സംരക്ഷണം, കാൽനടയാത്രക്കാരുടെ സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇനിയും മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്ന് ടെസ്റ്റ് വ്യക്തമാക്കുന്നുണ്ട്.

4 / 5
ക്രാഷ് പ്രൊട്ടക്ഷൻ: വശങ്ങളിൽ നിന്നുള്ള ആഘാതത്തെ നേരിടൽ, മുന്നിൽ നിന്നുള്ള ആഘാതം, മറ്റ് നിരവിധ കൂട്ടിയിടി സാഹചര്യങ്ങൾ തുടങ്ങിയ അപകട സാ​ഹചര്യങ്ങളിൽ ഫലപ്രദമായ യാത്രക്കാരുടെ സംരക്ഷണം പ്രകടമാക്കിക്കൊണ്ടാണ് സെൽടോസ് ക്രാഷ് പ്രൊട്ടക്ഷനിൽ 84 ശതമാനം പോയിന്റ് നേടിയത്.

5 / 5
യൂറോപ്യൻ-സ്‌പെസിഫിക്കേഷൻ അനുസരിച്ചുള്ള സെൽറ്റോസിൽ ഒരു സൈഡ് കൂട്ടിയിടിയിൽ മുൻ സീറ്റ് യാത്രക്കാർ തമ്മിലുള്ള സമ്പർക്കം മൂലമുണ്ടാകുന്ന പരിക്കുകൾ കുറയ്ക്കാൻ ഉദ്ദേശിച്ചുള്ള ഒരു സെന്റർ എയർബാഗും ഉണ്ട്. യാത്രക്കാരുടെ തലയ്ക്ക് മികച്ച സുരക്ഷയാണ് വാഹനം നൽകുന്നെതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുള്ള സുസുക്കിയുടെ സ്കൂട്ടർ
ഗുരുവായൂർ ഏകാദശി ദിനത്തിൽ നടത്തേണ്ട വഴിപാടുകൾ!
ചിലന്തി ശല്യം മടുത്തോ? വീട്ടിൽ തന്നെയുണ്ട് എളുപ്പവഴികൾ
ഓർമ്മശക്തി കൂട്ടാം; തലച്ചോറിൻ്റെ ആരോഗ്യത്തിന് കഴിക്കേണ്ട 8 സൂപ്പർ ഫുഡുകൾ
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?