Tilak Varma: തിലകിനെ രക്ഷിക്കാനുള്ള തന്ത്രമോ? നിഗൂഢത സംശയിച്ച് മുന്‍ ക്യാപ്റ്റന്‍; രൂക്ഷവിമര്‍ശനം
Kris Srikkanth slams team India for protecting Tilak Varma: ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്. തിലക് വര്‍മയുടെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്താണ് ശ്രീകാന്ത് വിമര്‍ശനമുന്നയിച്ചത്. തിലകിന്റെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്ത് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us